ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്

കൊച്ചി: യുഎസിലെ പലിശനിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കളാൽ, മുൻ സെഷനിൽ ഒരു മാസത്തിനിടെ ഏറ്റവും വലിയ നിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം വ്യാഴാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ ക്രൂഡ് വില ഇടിഞ്ഞു. ബ്രെന്റ് ഫ്യൂച്ചറുകൾ 44 സെൻറ് അഥവാ 0.5% കുറഞ്ഞ് ബാരലിന് 89.18 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) 49 സെൻറ് അഥവാ 0.6% ഇടിഞ്ഞ് 89.17 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽRead More →

ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3% ഉയര്‍ന്നു

മുംബൈ: 2023 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3 ശതമാനം ഉയര്‍ന്ന്‌ 4,709.25 കോടി രൂപയായി. 2023 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 62.3 ശതമാനം വര്‍ധിച്ച്‌ 4,709.25 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ കമ്പനിയുടെ ഏകീകൃത അറ്റാദായം 2021-22ല്‍ 2,901.59 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 2222-ലെRead More →

അപ്‌ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡ് ഐപിഒ സെപ്തംബര്‍ 25 മുതൽ

കൊച്ചി: അപ്‌ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) സെപ്തംബര്‍ 25 മുതല്‍ 27 വരെ നടക്കും.400 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 8,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒിന് 280 മുതല്‍ 300 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുത്. കുറഞ്ഞത് 50 യൂണിറ്റുകള്‍ക്കും തുടര്‍് 50ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ ബിഎസ്ഇയിലുംRead More →

2,50,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആമസോൺ

ദില്ലി: ഫെസ്റ്റിവൽ സീസണിൽ ആരംഭിക്കുകയാണ്. കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ ഇ – കൊമേഴ്സ് ഭീമൻ ആമസോൺ കൂടുതൽ തൊഴിലാളികളെ ക്ഷണിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസണിൽ 2,50,000 തൊഴിലാളികളെ ചേർക്കാനാണ് പദ്ധതി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആമസോൺ ജോലിക്ക് എടുത്ത ആളുകളുടെ എണ്ണത്തേക്കാൾ 67 ശതമാനം കൂടുതലാണ് ഇത്. യുഎസിലേക്കാണ് നിയമനം. 2023-ൽ ഉപഭോക്തൃ ചെലവ് കുറയുമെന്ന പ്രതീക്ഷയിൽ ഈ വർഷം സ്റ്റോറുകളിലും വെയർഹൗസുകളിലും കുറച്ച് ആളുകളെ നിയമിക്കുമെന്ന് പറയുന്നRead More →

വന്‍കിട ഐടി കമ്പനി സോഹോ കൊട്ടാരക്കരയിലേക്ക്

കൊല്ലം: ഗ്രാമീണ മേഖലയില്‍ ബഹുരാഷ്ട്ര ഐടി കമ്പനി കെട്ടിപ്പടുക്കുകയും ആയിരക്കണക്കിന് ഗ്രാമീണ യുവജനങ്ങള്‍ക്ക് ഐടി രംഗത്ത് ജോലി നല്‍കുകയും ചെയ്ത് വിപ്ലവം സൃഷ്ടിച്ച സോഹോ കോര്‍പ് കൊട്ടാരക്കരയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. കമ്പനിയുടെ പുതിയ ഗവേഷണ, വികസന കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി സോഹോ സ്ഥാപകനും പത്മശ്രീ ജേതാവുമായ ശ്രീധര്‍ വെമ്പു അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെ ആയിരം പേര്‍ക്ക് ഐടി തൊഴില്‍Read More →