ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. അതേസമയം, ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലംRead More →

ഉദ്ഗം പോർട്ടലിൽ ഉൾപ്പെട്ട ബാങ്കുകളുടെ എണ്ണം 30 ആയി

ന്യൂഡൽഹി: അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടലിൽ (ഉദ്ഗം) ഉൾപ്പെട്ട ബാങ്കുകളുടെ എണ്ണം 30 ആയി. ഇത്തരം 90% നിക്ഷേപങ്ങളുടെയും വിവരങ്ങൾ ഇതോടെ പോർട്ടലിൽ ലഭ്യമായി. ഇതുവരെ 7 ബാങ്കുകൾ മാത്രമാണുണ്ടായിരുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്. ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾRead More →

10,000 കോടി രൂപയുടെ ധനസമാഹരണത്തിന് ബജാജ് ഫിനാൻസ്

മുംബൈ: 10,000 കോടി രൂപയുടെ ധനസമാഹരണത്തിനൊരുങ്ങി നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസ്. ക്യു.ഐ.പി ഇഷ്യു വഴി 8,800 കോടി രൂപ വരെയും പ്രൊമോട്ടരായ ബജാജ് ഫിൻസെർവിലേക്ക് കൺവേർട്ടിബിൾ വാറന്റുകൾ വഴി 1,200 കോടി രൂപ വരെയും സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രൊമോട്ടർ കമ്പനിയായ ബജാജ് ഫിൻസെർവിന് മുൻഗണനാടിസ്ഥാനത്തിൽ കമ്പനി 15,50,000 വാറന്റുകൾ ഇഷ്യൂ ചെയ്യും, ഇത് തുല്യമായ ഷെയറുകളാക്കി മാറ്റും. ഇതോടെ ബജാജ് ഫിൻസെർവിന്റെ വിഹിതം 52.45 ശതമാനത്തിൽRead More →

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ദില്ലി: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല. ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക്Read More →

ക്യൂആര്‍ കോഡ് തട്ടിപ്പുകൾ പെരുകുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജRead More →