ടാറ്റാ സൺസ് ലിസ്റ്റിങ്: ആർബിഐ സമ്മർദത്തിൽ എതിർപ്പുമായി ടാറ്റാ ട്രസ്റ്റ്
കൊച്ചി: ടാറ്റാ സൺസിന്റെ ചെയർമാനായി എൻ.ചന്ദ്രശേഖരന് പുനർനിയമനം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനത്തിന് പിന്നിൽ ഓഹരികളുടെ ലിസ്റ്റിങ് സംബന്ധിച്ച് റിസർവ് ബാങ്കിൽനിന്നുള്ള സമ്മർദം. ടാറ്റാ സൺസിനെ അപ്പർ ലേയർ എൻ.ബി.എഫ്.സി.കളുടെ ഗണത്തിൽ ആർ.ബി. ഐ. നിലനിർത്തുകയും വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സമ്മർദവുമായി രംഗത്തെത്തുകയും ചെയ്തതാണ് നയംമാറ്റത്തിന് കാരണമായത്. കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രജിസ്‌ട്രേഷൻ ആർ.ബി.ഐ.ക്ക് തിരിച്ചുനൽകുന്നതിനുള്ള അപേക്ഷ ആർ.ബി.ഐ. തള്ളിയിരുന്നു. ഇതു ചോദ്യംചെയ്ത് ടാറ്റാ സൺസ് കോടതിയിലെത്തുംമുൻപ് ആർ.ബി.ഐ. ബോംബെRead More →





