പ്ലാറ്റ്‌ഫോം നിരക്കുകള്‍ വര്‍ധിപ്പിച്ച് സൊമാറ്റോ
പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം നിജപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം കഴിച്ചിരുന്ന പലരെയും പ്രതിസന്ധി വലിയതോതില്‍ ബാധിക്കുകയും ചെയ്തു. ഇപ്പോഴിതാ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓര്‍ഡറിനുമുള്ള പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഓരോ ഓര്‍ഡറിനും 14.90 രൂപയാണ് ഫീസ്. മുമ്പ് ഇത് ഏകദേശം 12.50Read More →





