വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് നിക്ഷേപ ഒഴുക്ക്

കൊച്ചി: ആഗോള, ആഭ്യന്തര കമ്പനികൾ വൈദ്യുത വാഹന നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പായ ജെ.എസ്.ഡബ്ള‌്യു ഗ്രൂപ്പ് ഒഡീഷയിൽ 40,000 കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ ഇലക്ട്രിക് വാഹന പ്ളാന്റും ബാറ്ററി നിർമ്മാണ സംവിധാനവും ഒരുക്കാൻ സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ജെ.എസ്.ഡബ്ള‌്യു ഗ്രൂപ്പ് വൈദ്യുത വാഹന വിപണിയിലേക്കും കടക്കും. സ്റ്റീൽ, ഉൗർജ, സിമന്റ്, അടിസ്ഥാന സൗകര്യം തുടങ്ങിയ വിവിധ മേഖലകളിൽRead More →

മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപ താത്പര്യം ഏറുന്നു

കൊച്ചി: രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിൽ ജനുവരിയിൽ മാത്രം ഈ മേഖലയിൽ 21,780.5 കോടി രൂപയുടെ നിക്ഷേപം. ഓഹരി വിപണിയിലെ റെക്കാഡ് മുന്നേറ്റമാണ് മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുതിച്ചുയരാൻ സഹായിക്കുന്നത്. കഴിഞ്ഞ 35 മാസങ്ങളിലും മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കൂടി. മ്യൂച്ച്വൽ ഫണ്ടുകളിൽ മുൻപൊരിക്കലുമില്ലാത്ത ആവേശമാണ് ദൃശ്യമാകുന്നതെന്ന് ധനകാര്യ വിപണിയിലുള്ളവർ പറയുന്നു. ഡിസംബർ മാസത്തേക്കാൾ 28 ശതമാനം അധികം തുക ജനുവരിയിൽ മ്യൂച്ച്വൽ ഫണ്ടുകളിൽ അധികമായി ലഭിച്ചത്. സാമ്പത്തികRead More →

പുനരുപയോഗ ഊര്‍ജ്ജ ശേഷിയിൽ അതിവേഗത കൈവരിച്ച് ഇന്ത്യ

ബെംഗളൂരു: നിലവില്‍ ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ 44 ശതമാനവും ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്നാണ് വരുന്നതെന്നും 2030 ഓടെ ഇത് 65 ശതമാനത്തിലെത്തുമെന്നും കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗ്. 2021 ലെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായുള്ള കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സിഒപി) യില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ വളരെ കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ല്‍ ഗ്ലാസ്‌കോയില്‍ നടന്ന സിഒപി സമ്മിറ്റില്‍ 500 ജിഗാവാട്ട് നോണ്‍-ഫോസില്‍ വൈദ്യുതി കപ്പാസിറ്റിയിലെത്തുക, എല്ലാ ഊര്‍ജാവശ്യങ്ങളുടെയുംRead More →

അമേരിക്കൻ പൗരത്വത്തിൽ ഇന്ത്യ രണ്ടാമത്

ഒന്നാമത് മെക്സിക്കോ വാഷിംഗ്ടൺ: 2023-ൽ 59,000-ത്തിലധികം ഇന്ത്യക്കാര്‍ യു.എസ് പൗരത്വം സ്വീകരിച്ചു. ഇതോടെ മെക്സിക്കോയ്ക്ക് ശേഷം പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന നിലയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഎസ് പൗരന്മാരുടെ കണക്ക് വ്യക്തമാക്കുന്നത്. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 8.7 ലക്ഷം വിദേശ പൗരന്മാര്‍ യു.എസ് പൗരന്മാരായി. മുൻ വർഷത്തെ അപേക്ഷിച് ഇത് ഒരുRead More →

വിദേശസർവകലാശാലകൾക്ക് കടിഞ്ഞാണിട്ട് സിപിഎം കേന്ദ്രനേതൃത്വം; സംസ്ഥാന സർക്കാർ പിന്മാറിയേക്കും

തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നയ വ്യതിയാനമാണ് അതെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തതോടെ സർക്കാർ വെട്ടിലായി. നീക്കവുമായി മുന്നോട്ടു പോയാൽ കൂടുതൽ ആശയക്കുഴപ്പത്തിന് സാധ്യത ഉണ്ടെന്ന വിലയിരുത്തലിൽ സർക്കാർ തീരുമാനം പുനഃപരിശോധിച്ചേക്കും. സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന് തീർത്തും വിഭിന്നമായ നിലപാട് എടുത്തതെന്നിരിക്കെ ഇക്കാര്യത്തിൽ പിടിവാശി വേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കാഴ്ചപ്പാട്. ധനമന്ത്രി കെഎൻ ബാലഗോപാൽRead More →