അത്യാധുനിക സൗകര്യങ്ങളോടെ 550 റെയിൽവേ സ്റ്റേഷനുകൾ സജ്ജമാകുന്നു
റെയിൽവേ സ്റ്റേഷനുകളുടെ വൃത്തിഹീനമായ മുഖം മാറും അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ അത്യാധുനിക സൗകര്യങ്ങളോടെ 500 സ്റ്റേഷനുകൾ സജ്ജമാക്കുന്നു. 550 അമൃത് ഭാരത് സ്റ്റേഷനുകളുടെ നിർമാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൊത്തം 40,000 കോടി രൂപ ചെലവിലാണ് നിർമാണം. നഗര കേന്ദ്രങ്ങളിൽ റൂഫ്‌ടോപ്പ് പ്ലാസകൾ വികസിപ്പിച്ച് റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ലാൻഡ്സ്കേപ്പിംഗിലൂടെ, ചുറ്റുമുള്ള നഗരങ്ങളുമായിRead More →





