സാം ഓള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍ എഐ ഡയറക്ടര്‍ ബോര്‍ഡിലേക്ക്
ഓപ്പണ് എഐ സിഇഒ സാം ഓള്ട്ട്മാന് കമ്പനിയുടെ ഡയറക്ടര് ബോര്ഡിലേക്ക് തിരികെ എത്തുന്നു. ഒപ്പം മൂന്ന് പുതിയ ഡയറക്ടര്മാരും ബോര്ഡിന്റെ ഭാഗമാവുമെന്ന് കമ്പനി വെള്ളിയാഴ്ച അറിയിച്ചു. സാം ഓള്ട്ട്മാനെ കമ്പനിയില് നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിയമ സ്ഥാപനമായ വില്മര്ഹെയില് നടത്തിയ അന്വേഷണം പൂര്ത്തിയായി. ഒപ്പം കമ്പനിയുടെ ഭരണ നിയമങ്ങളും നയങ്ങളും പരിഷ്കരിക്കുകയും ചെയ്തു. പുതിയ ബോര്ഡ് അംഗങ്ങള് ഇലോണ് മസ്കിന്റെ നേതൃത്വത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. സാങ്കേതിക വിദ്യാ രംഗത്തെRead More →





