ഇന്ത്യയിൽ 8,000 കോടി രൂപയുടെ നിക്ഷേപത്തിന് വിപ്രോ ജിഇ ഹെൽത്ത് കെയർ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 8,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വിപ്രോ ജിഇ ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. രാജ്യത്തെ നിർമ്മാണ മേഖലയും ഗവേഷണ വികസന പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുന്നതിനായി ഈ നിക്ഷേപം. മെഡിക്കൽ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ ഡയഗ്നോസ്റ്റിക്സ്, ഡിജിറ്റൽ സൊല്യൂഷൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ലോകപ്രശസ്ത കമ്പനിയാണ് വിപ്രോ ജിഇ ഹെൽത്ത് കെയർ. ഈ നിക്ഷേപത്തിന്റെ ഭാഗമായി, കമ്പനിയുടെ “മേക്ക് ഇൻ ഇന്ത്യ” പിഇടി സിടി ഡിസ്കവറി ഐക്യു സ്കാനർRead More →

ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 19 മലയാളികള്‍

മുംബൈ: ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 700 കോടി ഡോളറിന്റെ ആസ്തിയുമായി മലയാളികളില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ലുലു ഗ്രൂപ്പ് ഉടമ എം. എ. യൂസഫലി. ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയില്‍ 455-ാം സ്ഥാനത്താണ് യൂസഫലി. ജോയ് ആലുക്കാസാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 500 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 595-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഗോപാലകൃഷ്ണന്‍, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിലെ ഷംഷീര്‍ വയലില്‍, കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍Read More →

4 സഹകരണ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി ആർബിഐ

മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സഹകരണ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക്. മഹാരാഷ്ട്രയിലെ 2 സഹകരണ ബാങ്കുകൾക്കും കർണാടകത്തിലെയും തമി‌ഴ്നാട്ടിലെയും ഓരോ ബാങ്കുകൾക്കും എതിരെയാണ് നടപടി. ജനലക്ഷ്മി സഹകരണ ബാങ്ക്, സോലാപൂർ ജനതാ സഹകരണ ബാങ്ക്, ചിക്കമംഗലൂരു ജില്ലാ സഹകരണ സെൻട്രൽ ബാങ്ക്, ദിണ്ടിഗൽ അർബൻ സഹകരണ ബാങ്ക് എന്നിവക്ക് എതിരെയാണ് വൻ തുക പിഴയടക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനലക്ഷ്മിRead More →

കേരളം- ഗൾഫ് യാത്രാ കപ്പൽ പദ്ധതിയ്ക്ക് താൽപര്യമറിയിച്ച് 4 കമ്പനികൾ

തൃശൂർ: പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ. കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി (JM Baxi), സിത (Sita) ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇന്റർസൈറ്റ് (Intersight) ടൂർസ് ആൻഡ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ (Gangway) ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്Read More →

ഇലക്ട്രിക് ബസുകളിൽ ബാറ്ററിസ്വാപ്പിങ്ങ് സംവിധാനം അവതരിപ്പിച്ചേക്കും

രാജ്യത്ത് വൈദ്യുത ബസുകളില് ബാറ്ററി മാറ്റി ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉടനുണ്ടാകും. വൈദ്യുത ബസുകള് റീച്ചാര്ജ് ചെയ്യാനുള്ള സമയനഷ്ടം ഒഴിവാക്കി സ്റ്റേഷനുകളില്നിന്ന് വേഗത്തില് ബാറ്ററി മാറ്റി യാത്ര തുടരാനായാല് സേവനം കൂടുതല് കാര്യക്ഷമവും ലാഭകരവുമാക്കാനാകുമെന്നാണ് പ്രതീക്ഷ. വിവിധ കമ്പനികള് വിവിധ വലുപ്പത്തിലും ശേഷിയിലുമുള്ള ബാറ്ററികളാണ് വാഹനങ്ങളിലുപയോഗിക്കുന്നത്. ഇത് ബാറ്ററി മാറ്റി ഉപയോഗിക്കുന്നത് നടപ്പാക്കുന്നതിനു വെല്ലുവിളിയാണ്. ഈ പ്രശ്നം പരിഹരിക്കാന് ബാറ്ററിയുടെ വലുപ്പം, ഭാരം, ശേഷി തുടങ്ങിയ കാര്യങ്ങള് ഏകീകരിക്കേണ്ടതുണ്ട്. പ്ലഗ്Read More →