രാജ്യത്തെ മുൻനിര കൺസ്യൂമർ കമ്പനികൾ പ്രതിസന്ധിയിൽ
കൊച്ചി: കാർഷിക ഉത്പാദന മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾ കടുത്തത്തോടെ ഉപഭോഗം ഇടിയുന്നതിനാൽ രാജ്യത്തെ മുൻനിര കൺസ്യൂമർ കമ്പനികൾ വലയുന്നു. കടുത്ത വരൾച്ചയും അതിശൈത്യവും പ്രധാന കാർഷിക മേഖലകളിൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഉപഭോഗം കുറയുകയാണ്. ഇതോടെ മാർച്ച് മുതൽ നവംബർ വരെയുള്ള മൂന്ന്മാസങ്ങളിൽ മുൻനിരകമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും കാര്യമായ വളർച്ചയുണ്ടായില്ല. അസംസ്‌കൃത സാധനങ്ങളുടെ വിലവർദ്ധന മൂലം വില്പന മാർജിൻ കുറയുന്നതും കമ്പനികൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. മുൻനിരRead More →





