ഭാരതി ഹെക്‌സാകോം 32% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌തു
ഭാരതി ഹെക്‌സാകോമിന്റെ ഓഹരികള്‍ ഇന്ന് 32.45 ശതമാനം പ്രീമിയത്തോടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. 570 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഭാരതി ഹെക്‌സാകോം ബിഎസ്‌ഇയില്‍ 755.2 രൂപയിലും എന്‍എസ്‌ഇയില്‍ 755 രൂപയിലുമാണ് ലിസ്റ്റ് ചെയ്‌തത്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലിസ്റ്റിംഗാണ് ഭാരതി ഹെക്‌സാകോം കാഴ്‌ച വെച്ചത്. കമ്പനിയുടെ ഓഹരികള്‍ 15 ശതമാനം പ്രീമിയത്തോടെയാണ് ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്‌തിരുന്നത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 824.70 രൂപ വരെ ഉയര്‍ന്നു. ഇഷ്യുRead More →





