വിപണി വിഹിതത്തിൽ മേൽക്കൈ നേടാനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ നീക്കം; 250 രൂപയിൽ താഴെ വിലയുള്ള ഓഹരികളുടെ ടിക് സൈസ് 1 പൈസയാക്കുന്നു
മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പുതിയ ഒരു ചുവടുമായി മുന്നോട്ടു വന്നിരിക്കുന്നു. വില 250 രൂപയിൽ താഴെയുള്ള ഓഹരികളുടെ ടിക് സൈസ് (Tick size) 1 പൈസയാക്കി മാറ്റാനാണ് എൻഎസ്ഇ ഒരുങ്ങുന്നത്. ഓഹരി വാങ്ങാനുള്ള വിവിധ ബിഡ് പ്രൈസുകൾക്കും, വില്പനയ്ക്കുള്ള വിവിധ ഓഫർ പ്രൈസുകൾക്കും ഇടയിലുള്ള മിനിമം വില വ്യതിയാനമാണ് ടിക് സൈസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ സംവിധാനം ജൂൺRead More →





