അല്ലൈഡ് ബ്ലെന്‍ഡേഴ്‌സ് ഐപിഒ ജൂണില്‍
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഉല്‍പ്പാദകരായ അല്ലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂണ്‍ രണ്ടാം പകുതിയില്‍ നടന്നേക്കും. 1500 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. ഓഫീസേഴ്‌സ് ചോയിസ്, സ്റ്റെര്‍ലിംഗ് റിസര്‍വ് വിസ്‌കി തുടങ്ങിയ ബ്രാന്റുകളിലൂടെ പ്രശസ്‌തരായ അല്ലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ജനുവരിയില്‍ ഐപിഒക്ക് അപേക്ഷ നല്‍കിയ കമ്പനിക്ക് മെയിലാണ് സെബിയില്‍ നിന്നുംRead More →





