വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിസിൽ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാനാണ് തീരുമാനം. ജൂൺ അവസാനം ട്രയൽ നടത്താനാകും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ഡ്രജിങ്ങ് 98%, പുലിമുട്ട്Read More →

ഫോണ്‍ വിളിക്കാന്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് ‘നോക്കിയ’

സ്റ്റോക്ക്ഹോം: ഫോണ് വിളികള് കൂടുതല് യഥാര്ത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഇമ്മേഴ്സീവ് ഓഡിയോ ആന്റ് വീഡിയോ’ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോണ് കോള് ചെയ്തിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാര്ക്ക്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ് സംഭാഷണങ്ങള് കൂടുതല് മികച്ചതാക്കാന് ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് കമ്പനി തിങ്കളാഴ്ച പറഞ്ഞു. ഭാവിയിലെ വോയ്സ് കോള്’ തങ്ങള് പരീക്ഷിച്ചതായി പെക്ക ലണ്ട്മാര്ക്ക് പറഞ്ഞു. 1991Read More →

കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യൻ കാർ കമ്പനികൾ

കൊച്ചി: യാത്രാ വാഹനങ്ങളുടെ ആഗോള നിർമ്മാണ കേന്ദ്രമായി ഇന്ത്യ അതിവേഗം കുതിച്ചുയരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ കയറ്റുമതി 2.68 ലക്ഷം യൂണിറ്റുകളായാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 6.72 ലക്ഷം കാറുകളാണ് വിദേശ വിപണിയിലെത്തിയത്. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 2.68 ലക്ഷം വാഹനങ്ങളുടെ വർദ്ധനയാണ് ദൃശ്യമായത്. രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ സംഘടനയുടെ കണക്കുകളനുസരിച്ച് 2020-21 വർഷത്തിൽ ഇന്ത്യൻ കമ്പനികൾ 4.05Read More →

വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

മുംബൈ: ഓഹരി വിപണി മികച്ച നേട്ടത്തോടെയാണ്‌ കഴിഞ്ഞയാഴ്‌ച ക്ലോസ്‌ ചെയ്‌തതെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളായി തുടരുകയാണ്‌. ജൂണില്‍ ഇതുവരെ അവ 14,794 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണ്‍ ഏഴിന്‌ 4391 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയത്‌ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവ വീണ്ടും കാളകളായി മാറുകയാണോ എന്ന ചോദ്യമുയര്‍ത്തിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1289.75 കോടി രൂപയുടെRead More →

ഇലോൺ മസ്‌ക് ടെസ്‌ല വിടുമെന്ന് ഓഹരി ഉടമകൾക്ക് മുന്നറിയിപ്പുമായി റോബിൻ ഡെൻഹോം

ലോകത്തെ ഒന്നാംനിര സമ്പന്നരിൽ മുമ്പനെന്നതിലുപരി വ്യത്യസ്തമായ ബിസിനസ് ആശയങ്ങൾ വഴിയും, വിവാദപരമായ പരാമർശങ്ങൾ വഴിയുമെല്ലാം ശ്രദ്ധേയനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ലോകോത്തര വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ സാരഥി എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. ടെസ്‌ലയുടെ നേതൃത്വത്തിൽ നിന്നും ഇലോൺ മസ്‌ക് പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണു പുതിയ വാർത്തകൾ. ടെസ്‌ലയിൽ തുടരുന്നതിനായി അദ്ദേഹം ആവശ്യപ്പെട്ട ഭീമമായ ശമ്പളം സംബന്ധിച്ച തർക്കമാണ് ഈ തീരുമാനത്തിന് കാരണം. ജൂൺ 13ലെ ടെസ്‌ല ഷെയർഹോൾഡേഴ്‌സ് മീറ്റിംഗിൽ ഓഹരിRead More →