റിലയന്‍സ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാര്‍ഡ്

ന്യൂഡല്ഹി: റിലയന്സ് ജിയോ ഇന്ഫോകോം ലിമിറ്റഡിന് 2022-23 വര്ഷത്തെ, കാര്ബണ് ബഹിര്മനം കുറയ്ക്കുന്നതിനുള്ള ‘സിഡിപി ക്ലൈമറ്റ്’ അവാര്ഡ് ലഭിച്ചു. ഇന്റര്നാഷണല് റേറ്റിംഗ് ഏജന്സി കാര്ബണ് ഡിസ്ക്ലോഷര് പ്രോജക്റ്റാണ് (സിഡിപി) റിലയന്സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്കിയത്. 2019ന് ശേഷം ഇതാദ്യമായാണ് ജിയോയ്ക്ക് എ റേറ്റിംഗ് ലഭിക്കുന്നത്. പരിസ്ഥിതി മേഖലയില് നേതൃത്വം കാണിക്കുന്ന കമ്പനികള്ക്ക് മാത്രമാണ് സിഡിപി എ റേറ്റിംഗ് നല്കുന്നത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില് കമ്പനിRead More →

മികച്ച നേട്ടവുമായി ക്ലെയ്‌സിസ് ടെക്‌നോളജീസ്

കൊച്ചി: യു.എസ് ബാങ്കിംഗ് രംഗത്തെ മുൻനിര ടെക്‌നോളജി സേവനദാതാക്കളായ കൊച്ചിയിലെ ക്ലെയ്‌സിസ് ടെക്‌നോളജീസിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 100 കോടി രൂപ കവിഞ്ഞു. മൊത്തം വരുമാനം മൂന്ന് വർഷത്തിനകം വരുമാനം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. യു.എസിലെ മുൻനിര ബാങ്കുകൾക്കും ക്രെഡിറ്റ് യൂണിയനുകൾക്കും സാമ്പത്തിക സേവനങ്ങൾക്കുള്ള നൂതന റോബോട്ടിക്‌സ്, എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് കമ്പനി നൽകുന്നത്. 20 മുതൽ 25 ശതമാനം വരെ വാർഷിക വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ക്ലെയ്‌സിസ്Read More →

ആരോഗ്യ ടൂറിസം മേഖലയ്ക്ക് ശക്തിപകര്‍ന്ന് ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് ‘

മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ് വരും: സിയാല്‍ എം.ഡി എസ് സുഹാസ് കൊച്ചി: കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ശക്തിപകരുകയെന്ന ലക്ഷ്യത്തോടെ മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് സംഘടിപ്പിച്ചു. എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന സമ്മേളനം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ഉദ്ഘാടനംRead More →

ആരോഗ്യ ടൂറിസം വകുപ്പ് ആരംഭിക്കണം; വിദേശ രാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണം

കൊച്ചി: കേരളത്തിന്റെ ആരോഗ്യ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ വിദേശരാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണമെന്നും ടൂറിസം കൂടാതെ ആരോഗ്യ ടൂറിസം എന്ന പേരില്‍ പ്രത്യേക വകുപ്പ് ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റില്‍ ‘കേരളത്തിലെ ആരോഗ്യ ടൂറിസത്തിന്റെ വളര്‍ച്ച’ ‘നേട്ടങ്ങളൂം ആനൂകൂല്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച ആവശ്യപ്പെട്ടു.Read More →

ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം ?വിദഗ്ധരുടെ ക്ലാസുകളുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ

ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത് എങ്ങനെ?, സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ കൊച്ചി: ഓസ്ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവര്‍ക്ക് നിയമ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് ഓസ്ട്രേലിയയില്‍ ആസ്ഥാനമായ എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ മെല്‍ബണ്‍, ബ്രിസ്ബേന്‍, പെര്‍ത്ത്, ഡാര്‍വിന്‍ എന്നിവിടങ്ങളിലും ദുബൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയയുടെ സേവനം ലഭ്യമാണ്.മൈഗ്രേഷന്‍Read More →