റിലയന്‍സ് ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വിപുലീകരിക്കുമെന്ന് റിലയൻസ് വാർഷിക റിപ്പോർട്ട്

മുംബൈ: അവസാന ഘട്ട ചെലവുകള്‍ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ബാലന്‍സ് ഷീറ്റ് ഏകീകരിച്ചുവെന്നും അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ നേടുന്നതിനും ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്കും റീട്ടെയില്‍ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍Read More →

സിംഗപ്പൂര്‍ കമ്പനിയുടെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് കേരള ആയുര്‍വേദ

കൊച്ചി: സിംഗപ്പൂര്‍ ആസ്ഥാനമായ ഒ.എം വേദിക് ഹെറിറ്റേജ് സെന്ററിന്റെ (OM Vedic Heritage Centre PTE. Limited/OVHPL) നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കി ആലുവ ആസ്ഥാനമായ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണ കമ്പനിയായ കേരള ആയുര്‍വേദ. പൂര്‍ണമായും കാഷ് ഇടപാട് വഴിയാണ് 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനവും ആയുര്‍വേദ തെറാപ്പികളും നടത്തി വരുന്ന സ്ഥാപനമാണിത്. ഏകദേശം 5.80 കോടി രൂപയാണ് (9.16 സിംഗപ്പൂര്‍ ഡോളര്‍) 2022-23 സാമ്പത്തികRead More →

രൂപയിൽ ഊഹക്കച്ചവടം വേണ്ടെന്ന് റിസർവ് ബാങ്ക്

കൊച്ചി: വിദേശ നാണയ വ്യാപാരത്തിലെ നഷ്ടം കുറയ്ക്കാനായി രൂപയുടെ പുതിയ പൊസിഷൻ എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് വലിയ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴുന്ന സാഹചര്യത്തിൽ വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് പുതിയ നീക്കം. രൂപയുടെ മൂല്യം 84 കടക്കാനുള്ള സാദ്ധ്യത ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.Read More →

ആർബിഐ യോഗം: ഗവർണർ പറഞ്ഞ പ്രധാനപ്പെട്ട 8 കാര്യങ്ങൾ

റിപ്പോ നിരക്ക് തുടർച്ചയായ 9-ആം തവണയും മാറ്റമില്ലാതെ നിലനിർത്താനാണ് ആർബിഐ തീരുമാനം. 6.50 ശതമാനത്തിൽ തന്നെ റിപ്പോ നിരക്ക് ഇത്തവണയും തുടരും. 2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. രാജ്യത്തെ പണപ്പെരുപ്പം മെയ്, ജൂൺ മാസങ്ങളിൽ കുറഞ്ഞിട്ടുണ്ടെന്നും. വരുന്ന മാസങ്ങളിൽ ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആർബിഐ ഗവർണർ പറഞ്ഞ പ്രധാനപ്പെട്ട 8 കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. റിപ്പോ നിരക്ക്Read More →

യുവജനതയ്ക്ക് ജോലി നൽകി മുകേഷ് അംബാനി; റിലയൻസിലെ 54% തൊഴിലാളികളും 30 വയസിൽ താഴെയുള്ളവർ

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ബുധനാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് ഇന്ത്യയെ സംബന്ധിച്ച് കമ്പനിയുടെ പ്രധാന്യം വിളിച്ചേതുന്നതാണ്. ഇന്ത്യ ഇന്ന് അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണ്. ഈ മേഖലയിയും റിലയൻസ് മികച്ചുനിൽക്കുന്നു. റിലയൻസ് ഗ്രൂപ്പിലെ മൊത്തം ജീവനക്കാരിൽ 53.9 ശതമാനത്തോളം പേരും 30 വയസിൽ താഴെ പ്രായം വരുന്നവരാണ്. മൊത്തം തൊഴിലാളികളിൽ 21.4 ശതമാനം സ്ത്രീ ജീവനക്കാരാണ്. മുൻവർഷം പ്രസവാവധിയിൽ പോയ 98 ജീവനക്കാരും ഈ സാമ്പത്തിക വർഷത്തിൽRead More →