ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കുന്നു
യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ പ്ലാന്റാണ് സജ്ജമാകുന്നത്. ആറായിരം കോടി രൂപ ചെലവിലാണ് പ്ലാന്റ് ഒരുങ്ങുന്നത്. ഇവിടെ നവംബറില്‍ ഉല്‍പ്പാദനം ആരംഭിച്ചേക്കും. തായ്വാനീസ് ഇഎംഎസ് പ്ലെയര്‍ വിസ്ട്രോണിന്റെ യൂണിറ്റ് ഏറ്റെടുത്തതിന് ശേഷം ടാറ്റ ഇലക്ട്രോണിക്സിന്റെ രണ്ടാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റാണ് തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റ്. ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനംRead More →





