സംസ്ഥാനത്ത് കൊറഗേറ്റഡ് ബോക്സിന് വില ഉയരും

കൊ​​​ച്ചി: കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സി​​​ന്‍റെ വി​​​ല​​​യി​​​ല്‍ 15 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വ് വ​​​രു​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അറിയിച്ചു. അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ഗ​​​ണ്യ​​​മാ​​​യി കൂ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വി​​​ല​​​വ​​​ര്‍​ധ​​​ന. കാ​​​ര്‍​ഡ്‌​​​ബോ​​​ര്‍​ഡ് പെ​​​ട്ടി നി​​​ര്‍​മാ​​​ണ​​​ത്തി​​​ലെ പ്ര​​​ധാ​​​ന അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​വാ​​​യ ക്രാ​​​ഫ്റ്റ് പേ​​​പ്പ​​​റി​​​ന്‍റെ വി​​​ല ട​​​ണ്ണി​​​ന് 3000 രൂ​​​പ​​​യാ​​​ണു കൂ​​​ടി​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പെ​​​ട്ടി​​​ക​​​ളു​​​ടെ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​കു​​​ന്ന​​​തെ​​​ന്ന് കെ​​​സി​​​ബി​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​രാ​​​ജീ​​​വ്, സെ​​​ക്ര​​​ട്ട​​​റി സ​​​ത്യ​​​ന്‍ മ​​​ല​​​യ​​​ത്ത്Read More →

അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചു

അഹമ്മദാബാദ്: പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 2 ഗ്രൂപ്പ് കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ച് അദാനി എന്‍റര്‍പ്രൈസസ്. അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി എന്നീ കമ്പനികളെയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചിരിക്കുന്നത്. അദാനിയുടെ റിയല്‍ എസ്റ്റേറ്റ്, താപ-സൗരോര്‍ജ വൈദ്യുതി കമ്പനിയാണ് അദാനി ഇന്‍ഫ്രാസ്ട്രക്ടര്‍ ആന്‍റ് ഡെവലപ്പേഴ്സ്. ഇത് കൂടാതെ എഞ്ചിനീയറിംഗ്, ടെക്നോ-കൊമേഴ്സ്യല്‍, പ്രോജക്റ്റ് മാനേജ്മെന്‍റ്, കണ്‍ട്രോള്‍, കമ്മീഷനിംഗ് സേവനങ്ങള്‍ എന്നിവയും കമ്പനിയുടെ പ്രവർത്തനRead More →

ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏറ്റവും പ്രധാന കയറ്റുമതി ഇനമായി സ്മാർട്ട്ഫോണുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഐറ്റമായി സ്മാർട്ട്‌ഫോണുകൾ. ആപ്പിൾ ഐഫോണുകൾ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കയറ്റുമതിയുടെ കാര്യത്തിൽ സ്മാർട്ട്ഫോണുകൾ മറികടന്നതാകട്ടെ, വജ്രത്തെയും. സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ രാജ്യത്ത് നിന്ന് 1.44 ബില്യൺ ഡോളറിന്റെ വജ്രങ്ങൾ കയറ്റുമതി ചെയ്തപ്പോൾ സ്മാർട്ട്‌ഫോൺ കയറ്റുമതി 2 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 1.42 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇന്ത്യയുടെ സ്മാർട്ട്ഫോൺRead More →

ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി

മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ചേർന്ന് ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി. 2047 ൽ ഇന്ത്യ വികസിത രാജ്യമാവുകയെന്ന ലക്‌ഷ്യം മുൻനിറുത്തി തയാറാക്കിയ റിപ്പോർട്ട് ഇതോടനുബന്ധിച്ച് രാജ്യത്തെ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും കൂടുമെന്ന് വ്യക്തമാക്കുന്നു. റിസ്‌ക് മാനേജുമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമയോചിതമായ ഓര്‍മപ്പെടുത്തലാണ് ഈ റിപ്പോര്‍ട്ട്. റിസ്‌ക് സംബന്ധിച്ച കാഴ്ചപ്പാടുകള്‍, മാനേജുമെന്റ് രീതികള്‍, സാംസ്‌കാരിക വശങ്ങള്‍ എന്നിവയുടെ സര്‍വെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സംരംഭങ്ങള്‍ക്കുള്ളിലെ പ്രകൃയകകളുടെയും സാംസ്‌കാരിക നിലയുടെയും വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്.Read More →

ഗാന്ധിജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് നാളെ അവധി

മുംബൈ: ഗാന്ധിജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇയും എൻഎസ്ഇയും നാളെ (ഒക്ടോബർ 2) പ്രവർത്തിക്കില്ല. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വ്യാപാരങ്ങൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളുണ്ട്. നവംബറിൽ ദീപാവലി (നവംബർ 1), ഗുരു നാനാക് ജയന്തി (നവംബർ 15) എന്നിങ്ങനെ 2 അവധി ദിവസങ്ങളാണ് ഓഹരി വിപണിക്കുള്ളത്. ദീപാവലിക്ക് അവധിയാണെങ്കിലുംRead More →