2050 ൽ ഇന്ത്യ 3 ആഗോള വൻശക്തികളിൽ ഒന്നാകും: ടോണി ബ്ലെയർ

2050-ഓടെ യുഎസിനൊപ്പം ചൈനയും ഇന്ത്യയും ആഗോള വൻശക്തികളായി ഉയർന്നു വരുമെന്നും ഇത് പുതിയൊരു ലോകക്രമത്തിന് കാരണമാകുമെന്നും മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഈ മൂന്ന് രാജ്യങ്ങൾ രൂപപ്പെടുത്തുന്ന ഒരു മൾട്ടിപോളാർ ലോകവുമായി രാഷ്ട്രങ്ങൾ പൊരുത്തപ്പെടേണ്ടതുണ്ടെന്ന് ദി സ്‌ട്രെയിറ്റ്‌സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ബ്ലെയർ, നിലവിലെ ആഗോള സ്ഥിതിവിശേഷം തൻ്റെ ഭരണകാലത്തെക്കാൾ സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി. ചൈനയുടെയും ഇന്ത്യയുടെയുംRead More →

ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

മുംബൈ: ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആപ്പിൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ 4 ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻ്റ് ഡി. ഒബ്രിയൻ പറഞ്ഞു. ആപ്പിളിന്റെ മികച്ച ഷോപ്പിങ് അനുഭവം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ സ്റ്റോറുകളിൽ മൂന്നെണ്ണം ബെംഗളുരൂ, പുനെ, ഡൽഹി-എൻസിആർ മേഖലകളിലും നാലാമതു സ്റ്റോർ മും​ബൈയിലും ആരംഭിക്കും. അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസ്, ഇന്ത്യയിൽ നിർമ്മിക്കുകയും പ്രാദേശിക വിപണനത്തിനൊപ്പംRead More →

ഐഫോൺ ഉത്പാദനം മുടങ്ങില്ല; ഹൊസൂർ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിച്ച് ടാറ്റ ഗ്രൂപ്പ്

ഹൊസൂർ: ആപ്പിള്‍ ഐ ഫോണിന്‍റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാറ്റയുടെ ഹൊസൂരിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം ഭാഗികകമായി പുനരാംരഭിച്ചു. തീപ്പിടുത്തത്തെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ട ഫാക്ടറിയിലെ പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലായിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അട്ടിമറി ശ്രമം ഉൾപ്പെടെയുള്ള സാധ്യതകൾവിലയിരുത്തും. ജീവനക്കാരുടെ സുരക്ഷയും സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യവും അതീവ പ്രധാന്യമുള്ളതാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. നിര്‍മാണ ശാല പൂര്‍ണസജ്ജമാകുന്നതോടെ ജീവനക്കാര്‍ക്ക് മുഴുവന്‍Read More →

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഓടിത്തുടങ്ങും

ന്യൂ​ഡ​ൽ​ഹി: ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ഈ വർഷം ഇ​ന്ത്യ​യി​ലും ഓ​ടി​ത്തു​ട​ങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യു​ള്ള ട്രെ​യി​നി​ന്‍റെ ആ​ദ്യ മാ​തൃ​ക 2024 ഡി​സം​ബ​റോ​ടെ നോ​ർ​ത്തേ​ണ്‍ റെ​യി​ൽ​വേ സോ​ണി​ന് കീ​ഴി​ൽ ഹ​രി​യാ​ന​യി​ലെ ജി​ന്ദ്-​സോ​നി​പ​ത് സെ​ക്‌ഷ​നി​ൽ ഓ​ടി​ത്തു​ട​ങ്ങും. നി​ല​വി​ൽ ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്വീ​ഡ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ളു​ള്ള​ത്. നി​ല​വി​ലു​ള്ള ഡീ​സ​ൽ ഇ​ല​ക്‌​ട്രി​ക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് ട്രെ​യി​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​രി​ഷ്ക​ര​ണം വ​രു​ത്തി ഹൈ​ഡ്ര​ജ​ൻ ഫ്യു​വ​ൽ സെ​ല്ലു​ക​ൾ കൂ​ടി ഘ​ടി​പ്പി​ക്കു​ന്ന​തി​ന്Read More →

ആർബിഐ ധനസമിതിയിൽ 3 പുതിയ അംഗങ്ങളെ നിയമിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ മോണറ്ററി പോളിസി കമ്മിറ്റിയിൽ (ധനസമിതി) മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡോ. രാം സിംഗ്, സൗഗത ഭട്ടാചാര്യ, ഡോ. നാഗേഷ് കുമാർ എന്നിവരാണ് പുതിയ അംഗങ്ങൾ.  നാല് വർഷത്തേക്കാണ് നിയമനം.  ആർബിഐ നിയമമനുസരിച്ച് ധനനയസമിതിയിൽ ആറ് അംഗങ്ങളാണുള്ളത്. ഇതിൽ ഗവർണർ,​ ഡെപ്യൂട്ടി ഗവർണർ,​ ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ മൂന്ന് പേരെ കേന്ദ്രബോർഡാണ് നാമനിർദ്ദേശം ചെയ്യുക. ബാക്കി മൂന്ന് പേരെ കേന്ദ്രസർക്കാ‍ർ നിയമിക്കും.  സാമ്പത്തിക,Read More →