85% കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തനലാഭം നേടിയതായി ഗണേഷ് കുമാർ

സംസ്ഥാനത്ത് 85 ശതമാനം കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നും, ഡിപ്പോകളുടെ പ്രവർത്തന ലക്ഷ്യം 9 കോടി രൂപയാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി നൽകിയുവരുന്നതായും, പി.എഫ്. ക്ലോഷർ, എൻ.പി.എസ്., പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റി ബാക്കിയാക്കേണ്ട തുക എന്നിവ ഉൾപ്പെടെ 2023 ഡിസംബറിൽ നിന്ന് ഇതുവരെ 883 കോടി രൂപ അടച്ചതായും അദ്ദേഹം വ്യക്തമാക്കി. മികച്ചRead More →

ഇലക്ട്രിക് വാഹന കയറ്റുമതി ലക്ഷ്യമിട്ട് ഹ്യൂണ്ടായ്

ഹൈദരാബാദ്: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, രാജ്യത്ത് നിന്ന് വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ മറ്റ് സമാന വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നാല് നാല് ഇലക്ട്രിക് വാഹനങ്ങളാണ് ഹ്യൂണ്ടായ് പുറത്തിറക്കാന്‍ പോകുന്നത്. അതില്‍ ജനപ്രിയ എസ്യുവി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് ക്യു4 എഫ്വൈ25-ല്‍, മാസ്, ‘മാസ് പ്രീമിയം’ സെഗ്മെന്റുകളില്‍ ഉള്‍പ്പെടുന്നു.  ‘വളര്‍ന്നുവരുന്ന വിപണികള്‍ക്കായി ഇന്ത്യ വളരെ മികച്ച ഉല്‍പ്പാദന കേന്ദ്രമാണ്. ഞങ്ങള്‍ 80-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതിRead More →

എംഎസ്എംഇ വായ്പാപരിധി ഉയര്‍ത്താന്‍ എസ്ബിഐ

എംഎസ്എംഇ മേഖലയ്ക്ക് എളുപ്പവും മതിയായതുമായ വായ്പ ലഭ്യത ഉറപ്പാക്കാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തല്‍ക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി നിലവിലുള്ള 5 കോടി രൂപയില്‍ നിന്ന് ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ലോണിന് അപേക്ഷിക്കല്‍, ഡോക്യുമെന്റേഷന്‍, അനുവദിച്ച ലോണിന്റെ വിതരണം എന്നിവ അതിവേഗം നല്‍കുന്നതാണ് പദ്ധതി.  ”ഞങ്ങളുടെ എംഎസ്എംഇ ബ്രാഞ്ചിലേക്ക് എത്തുവന്നവര്‍ അവരുടെ പാന്‍ നമ്പറും ജിഎസ്ടി ഡാറ്റ സോഴ്സ് ചെയ്യുന്നതിനുള്ള അനുമതിയും മാത്രം നല്‍കിയാല്‍ മതി, 15-45Read More →

17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

വാഷിങ്ടൺ: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്പനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പിരിച്ചുവിടൽ ഉണ്ടാവു​മെന്ന് അറിയിച്ചിട്ടുണ്ട്. ബോയിങ്ങിൽ തുടരുന്ന സമരവും വിമാനകമ്പനിക്ക് പ്രതിസന്ധിയാവുന്നുണ്ടെന്ന് സി.ഇ.ഒ സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം കമ്പനി വൈകിപ്പിക്കുമെന്നും അറിയിച്ചു. പുതിയRead More →

39 രൂപ മുതല്‍ പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ച് റിലയൻസ് ജിയോ

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളിലൊരാളായ റിലയന്‍സ് ജിയോ പുതിയ ഐഎസ്‌ഡി മിനിറ്റ് പ്ലാനുകള്‍ അവതരിപ്പിച്ചു. 21 രാജ്യങ്ങളിലേക്ക് വിളിക്കാന്‍ കഴിയുന്ന പ്ലാനുകളാണിത്. 39 രൂപ മുതല്‍ 99 രൂപ വരെയാണ് ഈ പ്ലാനുകളുടെ വില. നിശ്ചിത മിനിറ്റ് കോളുകള്‍ അല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ ഈ റീച്ചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ ഈ ഐഎസ്‌ഡി പ്ലാനുകള്‍ ലഭിക്കും. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി,Read More →