സ്വിഗ്ഗി ഐപിഒ നവംബർ 6 മുതൽ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ. 11,300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒയിൽ ഓഹരിയൊന്നിന് 371–390 റേഞ്ചിലാണ് ഇഷ്യുവില. 4500 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലുള്ളത്. 6800 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കും. 2014ൽ ആരംഭിച്ച സ്വിഗ്ഗി ഇപ്പോൾ രാജ്യത്താകെ 2 ലക്ഷത്തിലധികം റസ്റ്റോറന്റുകളുമായി സഹകരിക്കുന്നുണ്ട്. സ്വിഗ്ഗിയുടെ എതിരാളികളായ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം  സൊമാറ്റൊയുടെ ഐപിഒRead More →

പ്രതിരോധ സഹകരണത്തിന് ഊന്നൽ: ഇന്ത്യയുമായി 27 കരാറുകൾ ഉറപ്പിച്ച് ജർമനി

ന്യൂഡൽഹി: പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് ഉൾപ്പെടെ ഇന്ത്യയുമായി 27 കരാറുകളിൽ അന്തിമ ധാരണയായതായി ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ്. ആയുധ വ്യാപാരം അടക്കം പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കും. രണ്ട് പതിറ്റാണ്ട് മുൻപ് ഇരുരാജ്യങ്ങളും തുടങ്ങിവച്ച തന്ത്രപരമായ സഖ്യം ഇനി കൂടുതല്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂർത്തിയാക്കിയ ഷോള്‍സ് ശനിയാഴ്ചയാണ് മടങ്ങിയത്.  പ്രതിരോധ മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറാണ്Read More →

വിദേശത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്ന പുതിയ ഫീച്ചറുമായി സ്വി​ഗ്ഗി

ബെംഗളൂരു: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സംവിധാനമൊരുക്കുന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് മുൻനിര ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ർ​ട്ട​പ്പാ​യ സ്വി​ഗ്ഗി. യു​എ​സ്, കാ​ന​ഡ, ജ​ർ​മ​നി, യു​കെ, ഓ​സ്ട്രേ​ലി​യ, യു​എ​ഇ ഉ​ൾ​പ്പെ​ടെ 27 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്  സ്വി​ഗ്ഗി​യു​ടെ ക്വി​ക്ക് കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​നും ഷോ​പ്പിം​ഗ് ന​ട​ത്താ​നും ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇന്ത്യയിലെ റെസ്റ്റോറന്റുകളിൽ ടേ​ബി​ളു​ക​ൾ ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും.Read More →

യെസ് ബാങ്കിന് അറ്റാദായത്തിൽ മികച്ച വളർച്ച

മുംബൈ: ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷത്തിന്റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ മികച്ച അറ്റാദായ വളർച്ചയുമായി യെസ് ബാങ്ക്. സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 145.6 ശ​​​ത​​​മാ​​​നം വർധനയോടെ ബാങ്ക്  553 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 21.7 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 975 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 14.3 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 2,200 കോ​​​ടി രൂ​​​പ​​​യാ​​​യി. ബാങ്കിൻെറ പ​​​ലി​​​ശ ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 16.3 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വു​​​ണ്ട്.Read More →

ശക്തികാന്ത ദാസ് വീണ്ടും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കർ

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ തുടർച്ചയായി രണ്ടാം തവണയും ആഗോള തലത്തിൽ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത് യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിൻ. ആഗോള സാമ്പത്തിക രംഗത്തെ സങ്കീർണ്ണമായ വെല്ലുവിളികൾ തരണം ചെയ്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ നയിക്കുന്നതിൽ ആർബിഐ ഗവർണറുടെ മികച്ച പ്രകടനവും ഫലപ്രദമായ നേതൃത്വവും കണക്കിലെടുത്താണ് അവാർഡ്.  പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ്  എന്നിവയിലെ പ്രകടനംRead More →