റിസർവ് ബാങ്ക് പലിശ കുറയ്ക്കുന്നതിൽ അനിശ്ചിതത്വം ഏറുന്നു

കൊച്ചി: സാമ്പത്തിക മാന്ദ്യ സൂചനകൾക്കിടെയിലും ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകുന്നതിനാൽ റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണം സങ്കീർണമാകുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജിഡിപി) വളർച്ച 5.4 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നതോടെ ഇന്ത്യ വലിയ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്. ഇതോടൊപ്പം ഒക്ടോബറിൽ പ്രമുഖ വ്യവസായ മേഖലകളിലെ ഉത്പാദനത്തിലും പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാൽ ധന നയത്തിൽ ഉദാര സമീപനം സ്വീകരിക്കാൻ റിസർവ് ബാങ്കിൽ സമ്മർദ്ദമേറുകയാണ്. ഉപഭോഗംRead More →

ഒല ഗിഗ് സ്‌കൂട്ടറുകള്‍ക്ക് മികച്ച പ്രതികരണം

കൊച്ചി: വൈദ്യുതവാഹനങ്ങള്‍ ജനകീയമാക്കാൻ കുറഞ്ഞ വിലയില്‍ ഗിഗ്, എസ് ഒന്ന് സെഡ് മോഡലുകള്‍ ഒല ഇലക്‌ട്രിക് പുറത്തിറക്കി. ഒല ഗിഗിന് 39,999 രൂപ, ഗിഗ് പ്ളസിന് 49,999 രൂപ, എസ് ഒന്ന് സെഡിന് 59,999 രൂപ, എസ് സെഡ് പ്ളന് 64,999 രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. 499 രൂപയ്ക്ക് ഗിഗിന്റെയും എസ് ഒന്ന് സീരീസിന്റെയും ബുക്കിംഗ് ആരംഭിച്ചു. എടുത്തു മാറ്റാവുന്ന ബാറ്ററി ഉള്‍പ്പെടെ ലാളിത്യം, ആയുസ്, വിശ്വാസം,Read More →

ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം

കൊച്ചി: രാജ്യത്തെ സ്ത്രീകള്‍ക്കുള്ള 2024-ലെ മികച്ച 50 ജോലിസ്ഥലങ്ങളില്‍ ഒന്നായി തോട്ടം മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) തിരഞ്ഞെടുക്കപ്പെട്ടു. തൊഴിലിട സംസ്‌കാരത്തെയും ജീവനക്കാരുടെ അനുഭവങ്ങളെയും സംബന്ധിച്ച് ആഗോള തലത്തില്‍ അധികാരമുള്ള ഗ്രേറ്റ് പ്ലേയ്‌സസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് (ജിപിടിഡബ്ല്യൂ) ആണ് ഈ സുപ്രധാന നേട്ടത്തിന് എച്ച്എംഎല്ലിനെ തെരഞ്ഞെടുത്തത്. സ്ത്രീകള്‍ക്ക് അനുകൂലമായ ജോലി സംസ്‌കാരം സൃഷ്ടിക്കുന്നതിലും തൊഴിലിടത്ത് അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന അന്തരീക്ഷം ഒരുക്കി നല്‍കുന്നതിലുംRead More →

കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം കൊച്ചിയില്‍

കൊച്ചി: കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ (K3A) എറണാകുളം ആലപ്പുഴ സോണ്‍ 21ാം വാര്‍ഷിക ആഘോഷം കൊച്ചിയില്‍ നടന്നു. ചലച്ചിത്ര താരം സിജോയ് വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്തു. സ്‌റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എ ടി രാജീവ്, സോണ്‍ വൈസ് പ്രസിഡന്റ് സുനില്‍ കാത്തെ, സോണ്‍ പ്രസിഡന്റ് കെ വി കൃഷ്ണകുമാര്‍, സ്‌റ്റേറ്റ് പ്രസിഡന്റ് രാജു മേനോന്‍, ചലച്ചിത്ര താരം രാധിക, സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ജോണ്‍സ് പോള്‍ വളപ്പിലRead More →

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍നവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായRead More →