ഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാവിയില്‍ ഇന്ത്യ ആഗോള വികസനത്തിന്റെയും ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനിന്റെയും കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ‘ഹലാ മോദി’ കമ്മ്യൂണിറ്റി പരിപാടിയില്‍ സംസാരിക്കവെ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിരത എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ‘ഇന്ന്, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയRead More →

ജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സമവായത്തോടെ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ജിഎസ്ടി കൗൺസിലിൻ്റെ 55-ാമത് യോഗം (55th GST Council Meet) ഡിസംബർ 21-ന് രാവിലെ 11 മുതൽ രാജസ്ഥാനിലെ ജൈസൽമീറിൽ നടന്നു. യോഗത്തിൽ പല കാര്യങ്ങളിലും ജിഎസ്ടി നിരക്ക് വർധിപ്പിച്ചപ്പോൾ ചില കാര്യങ്ങളിൽ ജിഎസ്ടി നിരക്ക് കുറയ്ക്കാനുള്ള തീരുമാനവും ഉണ്ടായി. ഏതൊക്കെRead More →

ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നു

ന്യൂ​ഡ​ൽ​ഹി: 2025 മാ​​ർ​​ച്ച് വ​​രെ​​യു​​ള്ള സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ എ​​ട്ട് മാ​​സ​​ങ്ങ​​ളി​​ൽ ചൈ​​ന​​യി​​ൽ നി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഫി​​നി​​ഷ്ഡ് ഉ​​രു​​ക്ക് ഇ​​റ​​ക്കു​​മ​​തി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യെ​​ന്ന് താ​​ത്കാ​​ലി​​ക​​മാ​​യി സ​​ർ​​ക്കാ​​ർ പു​​റ​​ത്തി​​റ​​ക്കി​​യ ക​​ണ​​ക്കു​​ക​​ൾ കാ​​ണി​​ക്കു​​ന്നു. ഇ​​ത് ചൈ​​ന​​യി​​ൽ നി​​ന്ന് വി​​ല​​കു​​റ​​ഞ്ഞ ഉ​​രു​​ക്ക് ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ഭ്യ​​ന്ത​​ര നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കി​​ട​​യി​​ൽ ആ​​ശ​​ങ്ക വ​​ർ​​ധി​​പ്പി​​ക്കു​​ന്നു. ചൈ​​ന​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ന്ന ഫി​​നി​​ഷ്ഡ് സ്റ്റീ​​ലി​​ന്‍റെ മൊ​​ത്തം ഇ​​റ​​ക്കു​​മ​​തി എ​​ട്ട് വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. ലോ​​ക​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ക്രൂ​​ഡ് സ്റ്റീ​​ൽ ഉ​​ത്പാ​​ദ​​കRead More →

ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചു

മും​​ബൈ: റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഡി​​സം​​ബ​​ർ 13 ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം 1.98 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ കു​​റ​​ഞ്ഞ് 652.87 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. ഡി​​സം​​ബ​​ർ ആ​​റി​​ന് അ​​വ​​സാ​​നി​​ച്ച ആ​​ഴ്ച​​യി​​ൽ, ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം 3.23 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ കു​​റ​​ഞ്ഞ് 654.86 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഫോ​​റി​​ൻ ക​​റ​​ൻ​​സി അ​​സ​​റ്റു​​ക​​ളു​​ടെ (എ​​ഫ്സി​​എ) ഇ​​ടി​​വാ​​ണ് കുറവിനു കാ​​ര​​ണ​​മാ​​യ​​ത്. ഇ​​ത് 3 ബി​​ല്യ​​ണ്‍Read More →

ടെ​ക്നോ​പാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും ക്രി​സി​ൽ എ ​പ്ല​സ്/​സ്റ്റേ​ബി​ൾ റേ​റ്റിം​ഗി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ക്രി​​​സി​​​ലി​​​ന്‍റെ എ ​​​പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ൾ റേ​​​റ്റിം​​​ഗ് നേ​​​ട്ടം തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ​​​വും സ്വ​​​ന്ത​​​മാ​​​ക്കി ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്. സാമ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും പു​​​രോ​​​ഗ​​​തി​​​യും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് അം​​​ഗീ​​​കാ​​​രം. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഐ​​​ടി പാ​​​ർ​​​ക്കാ​​​യ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന് 2021 ൽ ​​​ആ​​​ണ് ആ​​​ദ്യ​​​മാ​​​യി ക്രി​​​സി​​​ൽ എ ​​​പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ൾ റേ​​​റ്റിം​​​ഗ് ല​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് തു​​​ട​​​ർ​​​ച്ച​​​യാ​​​യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​തു നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി. നി​​​ല​​​വി​​​ൽ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ 490 ഐ​​​ടി, ഐ​​​ടി ഇ​​​ത​​​ര കമ്പ​​​നി​​​ക​​​ളി​​​ലാ​​​യി 75,000ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട്.Read More →