ചൈനീസ് ഭീഷണി ഭയന്ന് ഇന്ത്യന്‍ സഹായം തേടി ഇലോണ്‍ മസ്‌ക്; ടാറ്റയോട് കൈകോര്‍ക്കാന്‍ ലോക കോടീശ്വരന്‍
ചൈന- യുഎസ് നികുതി യുദ്ധം തകൃതിയായി നടക്കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ? ഇത് ഇരു രാജ്യങ്ങളിലേയും ചില ബിസിനസുകളെ സാരമായി ബാധിക്കുന്നുണ്ട്. ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ BYD യില്‍ നിന്നുള്ള മത്സരം ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ വലിയ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് വിവരം. വിലകുറഞ്ഞ ബിവൈഡി മോഡലുകള്‍ വിപണികള്‍ കീഴടക്കുമ്പോള്‍ ടെസ്ല തുടര്‍ച്ചയായി വില്‍പ്പന ഇടിവ് രേഖപ്പെടുത്തുന്നു. ചൈനയ്ക്കു മേല്‍ മസ്‌ക് നടത്തുന്ന ആക്രമണങ്ങളും ടെസ്ലയ്ക്ക് വെല്ലുവിളിയാണ്. ഈ പ്രശ്‌നംRead More →





