ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിനും വാള്‍മാര്‍ട്ടിനും കൂടുതല്‍ പ്രതിനിധ്യമുണ്ടാകണമെന്ന് യുഎസ്. 125 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഇ-കൊമേഴ്‌സ് വിപണി.കമ്പനികള്‍ക്ക് രാജ്യത്തെ വിപണി പൂര്‍ണമായും തുറന്നു നല്‍കണമെന്നതാണ് യുഎസ് ആവശ്യം. ഇതിനായി വാള്‍മാര്‍ട്ടും ആമസോണും യുഎസ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. പ്രാദേശിക കമ്പനികള്‍ക്ക് നിലവില്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു വിപണിയില്‍ തുല്യ പരിഗണനയ്ക്കായി അവര്‍ വാദിക്കുന്നു. ഇന്ത്യയുടെ ഇ-കൊമേഴ്സ് നയങ്ങള്‍ – പ്രത്യേകിച്ച് വിദേശ നേരിട്ടുള്ള നിക്ഷേപത്തിനും പ്ലാറ്റ്ഫോംRead More →





