ആഡംബര സ്പോർട്സ് കാർ രംഗത്തേക്ക് ചുവടുവച്ച് ബിവൈഡി
ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോയായ ഓട്ടോ ഷാങ്ഹായിൽ പ്രീമിയം ഡെൻസ ഇസഡ് മോഡൽ അവതരിപ്പിച്ച് ചൈനീസ് ഇലക്‌ട്രിക് വാഹന ഭീമനായ ബിവൈഡി. ഡെൻസ ഇസഡിലൂടെ ആഡംബര സ്പോർട്സ് കാർ വിപണിയിലേക്കുകൂടി ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ബിവൈഡി. നിലവിൽ വൈദ്യുത വാഹന രംഗത്ത് ഇലോൺ മസ്കിന്‍റെ ടെസ്‌ലയെ വരെ പിന്നോട്ടടിച്ചു കുതിക്കുകയാണ് ബിവൈഡി. ആഡംബര സ്പോർട്സ് കാർ വിഭാഗത്തിൽ പോർഷെ, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളുമായായിരിക്കും ഡെൻസ ഇസഡിന്Read More →





