സാമ്പത്തിക മാന്ദ്യം: യുഎസിന്റെ സാധ്യത കുറയുന്നതായി ഗോള്‍ഡ്മാന്‍ സാക്സ്
അമേരിക്കയുടെ സാമ്പത്തിക മാന്ദ്യ സാധ്യത വെട്ടിക്കുറച്ച് ഗോള്‍ഡ്മാന്‍ സാക്സ്. സാധ്യത 40 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുമെന്നും പ്രവചനം. അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന് അറുതി വന്നതാണ് മാന്ദ്യ സാധ്യത വെട്ടികുറച്ചതിന് കാരണം. താരിഫ് പിന്‍വലിക്കാനുള്ള യുഎസും ചൈനയും തമ്മിലുള്ള 90 ദിവസത്തെ കരാര്‍ ‘പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിന്റെ വളര്‍ച്ചാ പ്രവചനം 0.5% ല്‍ നിന്ന് 1% ആയി ഉയര്‍ത്തിയെന്നുംRead More →





