, ,

1409 കോടി രൂപ അറ്റാദായം നേടി ഡോ.റെഡ്ഡീസ് ലാബ്‌സ്

മുംബൈ: ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖരായ ഡോ.റെഡ്ഡീ്‌സ് ലാബ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1409 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.4 ശതമാനം കൂടുതലാണിത്. പ്രവര്‍ത്തനവരുമാനം 11.3 ശതമാനം ഉയര്‍ന്ന് 8545 കോടി രൂപയായി. അതേസമയം ചെലവ് 15.8 ശതമാനം ഉയര്‍ന്ന് 6957 കോടി രൂപ. ബുധനാഴ്ച 0.6 ശതമാനം ഉയര്‍ന്ന് 1247.40 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 53.4 ശതമാനമാണ് ഓഹരി വളര്‍ന്നത്. 39 അനലിസ്റ്റുകള്‍ക്ക്…

മുംബൈ: ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖരായ ഡോ.റെഡ്ഡീ്‌സ് ലാബ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1409 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.4 ശതമാനം കൂടുതലാണിത്.

പ്രവര്‍ത്തനവരുമാനം 11.3 ശതമാനം ഉയര്‍ന്ന് 8545 കോടി രൂപയായി. അതേസമയം ചെലവ് 15.8 ശതമാനം ഉയര്‍ന്ന് 6957 കോടി രൂപ. ബുധനാഴ്ച 0.6 ശതമാനം ഉയര്‍ന്ന് 1247.40 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 53.4 ശതമാനമാണ് ഓഹരി വളര്‍ന്നത്. 39 അനലിസ്റ്റുകള്‍ക്ക് ഓഹരിയില്‍ ഹോള്‍ഡ് റേറ്റിംഗുണ്ട്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports