വിവിധ ബാങ്കുകൾ സേവന നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസം തന്നെ, റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ എടിഎം നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഐസിഐസിഐ ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പോലുള്ളRead More →

ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും പാസ്‌കീ സംവിധാനം അവതരിപ്പിച്ചു

ഫെയ്സ്ബുക്ക്, മെസഞ്ചർ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്കീ സംവിധാനം അവതരിപ്പിച്ച്‌ മെറ്റ. വരും മാസങ്ങളില്‍ അവതരിപ്പിക്കുന്ന സുരക്ഷാ അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചർ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു. എന്താണ് പാസ് കീ, അതിന്റെ ഉപയോഗം എന്ത്? പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷൻ സംവിധാനമാണ് പാസ് കീ. ഫിംഗർപ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷൻ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക. ലോഗിൻ വിവരങ്ങളും മറ്റുംRead More →

‘ജന’ ബ്രാൻഡിൽ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ

പാലക്കാട്: ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ നടപടി. ജന എന്ന ബ്രാൻഡിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) മുഖേനയാണു നടപ്പാക്കുക. കേരളത്തിൽ എൻസിസിഎഫ് അംഗമായ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഔട്‌ലെറ്റുകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. പിന്നീടു സ്വന്തം ഔട്‌ലെറ്റുകളും തുടങ്ങും. ഒ‍ാണത്തിനു മുൻപു ബ്രാൻഡ് നിലവിൽ വരുമെന്ന് എൻസിസിഎഫ് അധികൃതർ പറഞ്ഞു. കുടുംബശ്രീ മിഷൻ, സ്ത്രീകളുടെ കൂട്ടായ്മകൾ, എൻജിഒകൾ, സ്വയംസഹായ സംഘങ്ങൾ, ആദിവാസി സംഘങ്ങൾ,Read More →

മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ രാജ്യത്ത് ഹോസ്പ്റ്റില്‍ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 1,900 കോടി രൂപ നിക്ഷേപിക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തോടെ ഹോസ്പിറ്റല്‍ ശൃംഖലക്ക് കീഴിലെ കിടക്കകളുടെ എണ്ണം 13,600 ആക്കുന്നതു വഴി രാജ്യത്തെ ടോപ് ഹെല്‍ത്ത്‌കെയര്‍ സ്ഥാപനമായി മാറുകയാണ് ലക്ഷ്യം. കേരളത്തില്‍ മാത്രം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 818 കിടക്കകളാണ് ലക്ഷ്യമിടുന്നത്. കാസര്‍കോട് പുതുതായി പണിയുന്ന ആസ്റ്റര്‍ ഹോസ്പിറ്റലില്‍ 264Read More →

കോഴിക്കോട്: മലബാറിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കും കരുത്ത് പകരുന്നതിനായി, മേയ്ത്ര ഹോസ്പ്പിറ്റലിൽ സമഗ്ര സൗകര്യങ്ങളോടെ ബ്രെസ്റ്റ് ക്യാൻസർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത അവതാരകയും അഭിനേത്രിയും എഴുത്തുകാരിയും ലൈഫ് കോച്ചുമായ ശ്രീമതി അശ്വതി ശ്രീകാന്ത് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മേയ്ത്ര ഹോസ്പ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബ്രെസ്റ്റ് ക്യാൻസർ ലോകത്ത് തന്നെ സ്ത്രീകളെ ഏറ്റവും കൂടുതൽRead More →