കേരളത്തില്‍ 16 ലക്ഷം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കി എയർടെൽ
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ഭാരതി എയര്‍ടെലിന്റെ തീവ്രശ്രമത്തില്‍ മുന്നേറ്റം. നവീനമായ എഐ അധിഷ്ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം (Airtel Fraud Detection Solution) അവതരിപ്പിച്ച് 35 ദിവസത്തിനുള്ളില്‍ എയര്‍ടെല്‍ സംസ്ഥാനത്തെ 16 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കിയതായി കമ്പനി അറിയിച്ചു. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ രാജ്യത്ത് മുന്നിട്ടിറങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ് ഭാരതി എയര്‍ടെല്‍. ഏറെ കൃത്യത അവകാശപ്പെടുന്നതാണ് ഭാരതിRead More →
