ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ; 35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ

ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബനും സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികൾ തിരുവനന്തപുരം: ജില്ലയിലെ 35 വേദികളിലായി മൂവായിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ വിപുലമായി സംഘടിപ്പിക്കുമെന്ന് മസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ടൂറിസം സാംസ്‌കാരികം സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാരസാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണRead More →

പൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻ

യുവതലമുറയെയും പ്രത്യേകിച്ച് ജെൻ സി വിഭാഗത്തെയും ആകർഷിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ സേവനങ്ങൾ കൂടുതൽ ആധുനികവും യുവസൗഹൃദവുമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. സ്വകാര്യ ബാങ്കുകളാണ് യുവാക്കൾക്ക് കൂടുതൽ ‘കൂൾ’ ആയി തോന്നുന്നതെന്ന ധാരണ തിരുത്താൻ പൊതുമേഖലാ ബാങ്കുകൾ തയ്യാറാകണമെന്ന് ഡൽഹിയിൽ നടന്ന പി.എസ്.ബി കോൺഫ്ലുവൻസ് 2026-ന്റെ സമാപന സമ്മേളനത്തിൽ അവർ നിർദേശിച്ചു. 16 വയസും അതിൽ കൂടുതലുമുള്ളവരെ ലക്ഷ്യമിട്ട് ഒക്ടോബർ 2 മുതൽ ഒരു മാസം നീളുന്നRead More →

ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളി

പുതിയ ലൈസന്‍സിങ് മാനദണ്ഡങ്ങളും നിയമപരമായ കുരുക്കുകളും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി വീണ്ടും വര്‍ദ്ധിക്കുന്നു. വിപണിയിലെ ഉയര്‍ന്ന വിലയും ആകര്‍ഷകമായ പ്രീമിയവും മുതലെടുക്കാന്‍ വ്യാപാരികള്‍ രംഗത്തിറങ്ങിയതോടെയാണിത്. തടസങ്ങള്‍ നീക്കി ബാങ്കുകളും പ്രമുഖ വ്യാപാരികളും വെള്ളി ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സുകള്‍ സ്വന്തമാക്കിത്തുടങ്ങിയിട്ടുണ്ട്. 6 മാസത്തിന് ശേഷം വന്‍ ഇറക്കുമതികഴിഞ്ഞ ആറ് മാസമായി വെള്ളി ഇറക്കുമതി പൂര്‍ണമായി നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇളവുകള്‍ ലഭിച്ചതോടെ, ഓഗസ്റ്റില്‍ മാത്രം 89.81 ടണ്‍ വെള്ളിയാണ് ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെRead More →

യുഎസിന്റെ എണ്ണ കരുതല്‍ശേഖരം തീരുന്നു

1980കള്‍ക്ക് ശേഷം ഇതാദ്യമായാണ് എണ്ണകരുതല്‍ ശേഖരം ഇത്രത്തോളം താഴുന്നത് വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പുതിയ പ്രതിസന്ധി. രാജ്യത്തെ ഇന്ധന കരുതല്‍ ശേഖരം തീരുന്നതാണ് ട്രംപിന് പ്രതിസന്ധിയാവുന്നത്. 40 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് യുഎസിന്റെ എണ്ണകരുതല്‍ ശേഖരം. ഈ മാസം തുടക്കത്തില്‍ എണ്ണ കരുതല്‍ ശേഖരം 300 മില്യണ്‍ ബാരലായി കുറഞ്ഞു. 415 മില്യണ്‍ ബാരലില്‍ നിന്നാണ് എണ്ണശേഖരം കുറഞ്ഞത്. 1980കള്‍ക്ക് ശേഷം ഇതാദ്യമായാണ് എണ്ണകരുതല്‍ ശേഖരംRead More →

ഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രം

കൊച്ചി: രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയില്‍ വന്‍ മുന്നേറ്റവുമായി അയല്‍സംസ്ഥാനമായ തമിഴ്നാടും ഗുജറാത്തും കുതിക്കുമ്പോള്‍, സ്വന്തം പങ്ക് വര്‍ധിപ്പിക്കാനാകാതെ 15-ാം സ്ഥാനത്ത് തങ്ങിനില്‍ക്കുകയാണ് കേരളം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനും പുറത്തുവിട്ട ‘State Export Profile 2025-26’ കണക്കുകളിലാണ് സംസ്ഥാനങ്ങളുടെ പ്രകടനം വ്യക്തമാകുന്നത്. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ കേവലം 1.17 ശതമാനം മാത്രമാണ് നിലവില്‍ കേരളത്തിന്റെ വിഹിതം. വ്യാവസായിക മൂല്യവര്‍ധനയിലൂടെയും ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിലൂടെയും അയല്‍സംസ്ഥാനങ്ങള്‍Read More →