ബാങ്കുകള്‍ കോര്‍പറേറ്റ്, എസ്എംഇ വായ്പ റേറ്റുകള്‍ പുന:പരിശോധിച്ചേയ്ക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ അവരുടെ കോര്‍പ്പറേറ്റ്, എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പാ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ സാധ്യത. യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണിത്. കൂടാതെ കമ്പനികള്‍ ബാങ്ക് വായ്പകളേക്കാളേറെ കോര്‍പറേറ്റ് ബോണ്ട് വഴിയുള്ള ഫണ്ട് സമാഹരണമാണ് തെരഞ്ഞെടുക്കുന്നത്. ഇതും റേറ്റുകള്‍ പുന: പരിശോധിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നു. ആര്‍ബിഐയുടെ മേഖലാടിസ്ഥാനത്തിലുള്ള വായ്പ വിതരണ ഡാറ്റകള്‍ പ്രകാരം കോര്‍പറേറ്റ്, എസ്എംഇ വായ്പ വളര്‍ച്ച 6-9 ശതമാനമായി 2025Read More →
