മുംബൈ: എന്‍എസ്ഡിഎല്‍ ഓഹരികള്‍ ഓഗസ്റ്റ് 6 ന് 17 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്‌തേയ്ക്കും. കമ്പനി ഓഹരികള്‍ ഗ്രേമാര്‍ക്കറ്റില്‍ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 800 രൂപയിലാണ് ഓഹരിയുള്ളത്. നേരത്തെ കമ്പനിയുടെ ഐപിഒ 41 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ലിസ്റ്റിംഗിന് ശേഷം ഓഹരി 12-15 ശതമാനം ഉയരാനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ കാണുന്നത്. ഐഡിബിഐ ബാങ്കിന്റെയും എന്‍എസ്ഇയുടേയും പിന്തുണയുള്ള എന്‍എസ്ഡിഎല്‍ സെബി രജിസ്ട്രേഷനുള്ള ഒരു മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് (എംഐഐ). 4000 കോടിRead More →

മുംബൈ: പ്രമുഖ ഒമ്‌നിചാനല്‍ ജ്വല്ലറി സ്ഥാപനമായ ബ്ലൂസ്റ്റോണ്‍ ജ്വല്ലറി ആന്റ് ലൈഫ്‌സ്റ്റൈല്‍ ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഓഗസ്റ്റ് 11 ന് തുടങ്ങും. 7800 കോടി രൂപയുടെ വാല്വേഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഗസ്റ്റ് 8 ന് അപേക്ഷിക്കാനാകും. 820 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 13,939,063 ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമടങ്ങുന്ന ഐപിഒ ഓഗസ്റ്റ് 13നാണ് അവസാനിക്കുക. ആക്സല്‍ പാര്‍ട്ണേഴ്സ്, സാമ ക്യാപിറ്റല്‍, കലാരി ക്യാപിറ്റല്‍,Read More →

ചെന്നൈ: വിയറ്റ്‌നാമീസ്‌ കാര്‍നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ ആദ്യ വിദേശ ഇവി നിര്‍മ്മാണ ഫാക്ടറി തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ ആരംഭിച്ചു. വര്‍ഷം തോറും 50,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ പ്രധാന കേന്ദ്രമായി ഇന്ത്യന്‍ ഫാക്ടറിയെ മാറ്റാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്ലാന്റിന്റെ ശേഷി ക്രമേണ 150,000 യൂണിറ്റുകളാക്കി ഉയര്‍ത്തും. ഇന്ത്യയുടെ ആഭ്യന്തര വിപണിയാണ് മുഖ്യലക്ഷ്യമെങ്കിലും ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ശ്രീലങ്ക, നേപ്പാള്‍,മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്ക്Read More →

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലാര്‍സണ്‍ ആന്റ് ടൂബ്രോ (എല്‍ ആന്റ് എസ് ) ഓഹരി തിങ്കളാഴ്ച 1.22 ശതമാനം ഉയര്‍ന്നു. 3631.10 രൂപയിലായിരുന്നു ക്ലോസിംഗ്. ജൂണ്‍ പാദത്തില്‍ കമ്പനി 63678.92 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്. അറ്റാദായം 25.7 ശതമാനമുയര്‍ന്ന് 4325.57 കോടി രൂപ. ഒന്നാംപാദ ഫലങ്ങള്‍ ബ്രോക്കറേജുകളുടെ അനുമാനത്തെ കടത്തിവെട്ടുന്നതായി. 61,000 കോടി രൂപയുടെ വരുമാനവുംRead More →

മുംബൈ: വില കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിരോധ മേഖല ഓഹരികളായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് (ജിആര്‍എസ്ഇ), ബിഇഎംഎല്‍ തുടങ്ങിയവയില്‍ വാങ്ങല്‍ ദൃശ്യമായി. ഇതോടെ ഓഹരി വിലകള്‍ ഉയര്‍ന്നു. ഡാറ്റ പാറ്റേണ്‍സ് 3 ശതമാനവും ഭാരത് ഇലക്ട്രോണിക്‌സ്, ജിആര്‍എസ്ഇ രണ്ട് ശതമാനം വീതവും ബിഇഎംഎല്‍, എച്ച്എഎല്‍ എന്നിവ 1-7-1.9 ശതമാനം വീതവും മസ്‌ഗോണ്‍ ഡോക്ക് 1.6 ശതമാനവുമാണ് ഉയര്‍ന്നത്. കഴിഞ്ഞ 7 സെഷനുകളില്‍ ഈ ഓഹരികള്‍ ഇടിവ് നേരിട്ടിരുന്നു. ഐഎന്‍വിഅസറ്റ് പിഎംഎസ്,Read More →