മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്ന ജെഎസ്ഡബ്ല്യു സിമന്റിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 12 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറഞ്ഞു. 139-147 ഓഹരി വില നിശ്ചയിച്ചിരിക്കുന്ന ഐപിഒ സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്നത് ഓഗസ്റ്റ് 7 നാണ്. 2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിതRead More →

മുംബൈ: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5948 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം അധികമാണ്. പ്രവര്‍ത്തന വരുമാനം 28 ശതമാനം ഉയര്‍ന്ന് 49463 കോടി രൂപയായി. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍ ബെയ്‌സ് 21.3 ശതമാനം ഉയര്‍ന്ന് 3.9 ദശലക്ഷമായപ്പോള്‍ പോസ്റ്റ് പെയ്്ഡ് ഉപഭോക്താക്കളുടെ എണ്ണം 0.7 ദശലക്ഷം വര്‍ദ്ധിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗം 21.6 ശതമാനത്തിന്റെRead More →

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയ. 520.13 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ കണ്‍സോളിഡേറ്റഡ് അറ്റാദായം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം ഉയര്‍ച്ചയാണ്. വില്‍പന വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 4534.86 കോടി രൂപയായി. കമ്പനി ഓഹരിയില്‍ ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബുള്ളിഷ് സമീപനം തുടര്‍ന്നു. 5973 രൂപ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് സിഎല്‍എസ്എ കമ്പനിയ്ക്ക് നല്‍കുന്നത്. നൊമൂറ 5787 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍Read More →

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കരാര്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി യുഎസ് ആസ്ഥാനമായ പാന്റൂണ്‍ സര്‍വീസസുമായി കരാറിലെത്തിയതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ നൈപുണ്യ ശേഷിയിലെ വിടവ് ചൂണ്ടിക്കാട്ടി 2 ശതമാനം തൊഴില്‍ ശക്തി കുറയ്ക്കാന്‍ ഐടി ഭീമന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിത നീക്കം. പാന്റൂണ്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നല്‍കുന്ന സ്ഥാപനങ്ങളെ സമീപിക്കുമെന്നും ഇടപാടുകള്‍ ഇവര്‍ തമ്മിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെRead More →

മുംബൈ:ഡയഗ്‌നോസ്റ്റിക് ശൃംഖല സ്റ്റാര്‍ ഇമേജിംഗ് ആന്‍ഡ് പാത്ത് ലാബ് ഓഗസ്റ്റ് 8 ന് തങ്ങളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) സബ്സ്‌ക്രിപ്ഷനായി  തുറക്കും. ഓഹരിയൊന്നിന് 135-142 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12 വരെയാണ് ഓഫര്‍. ആങ്കര്‍ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങുന്നത് ഓഗസ്റ്റ് 7 നാണ്. ഓഹരി അലോട്ട്‌മെന്റ് ഓഗസ്റ്റ് 13  ന് നിശ്ചയിക്കുമ്പോള്‍ ലിസ്റ്റിംഗ് ഓഗസ്റ്റ് 18 ന്. ബിഎസ്ഇ എസ്എംഇയിലായിരിക്കും ഓഹരികളെത്തുക. 39.2 ലക്ഷം ഓഹരികളുടെ ഫ്രഷ്Read More →