ഇടിവ് നേരിട്ട് ബിഎസ്ഇ ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം?
മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ബിഎസ്ഇ ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. 2 ശതമാനം താഴ്ചയില്‍ 2392.90 രൂപയിലായിരുന്നു ക്ലോസിംഗ്. 539 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 103 ശതമാനം കൂടുതലാണ്. വരുമാനം 59 ശതമാനമുയര്‍ന്ന് 958 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ 105 ശതമാനമുയര്‍ന്ന് 704 കോടി രൂപയായി. മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. അതേസമയം ലക്ഷ്യവില 2442 രൂപയില്‍Read More →
