ഇന്ത്യയെ ഉത്പന്ന കേന്ദ്രമാക്കാന്‍ ഭൂമി ഇടപാടുകളില്‍ പരിഷ്ക്കരണം അനിവാര്യമെന്ന് സിഐഐ
ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറ്റാന്‍ വിപുലമായ ഭൂപരിഷ്‌കരണങ്ങള്‍ ആവശ്യമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). യുവ തൊഴിലാളികള്‍, ശക്തമായ വ്യാവസായിക അടിത്തറ, നിക്ഷേപക സൗഹൃദ നയങ്ങള്‍ എന്നിങ്ങനെ നിരവധി ശക്തികള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നു. സിഐഐ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പരിഹാര നടപടികളാണ് സിഐഐ മുന്നോട്ടുവയ്ക്കുന്നത്. ജിഎസ്ടി പോലുള്ള ഭൂപരിഷ്‌കരണ കൗണ്‍സില്‍ സൃഷ്ടിക്കുക: ഇത് കേന്ദ്രവും സംസ്ഥാനങ്ങളും ഭൂനയങ്ങളില്‍Read More →

