മികച്ച ഒന്നാംപാദ ഫലങ്ങള്‍: നേട്ടമുണ്ടാക്കി ഔഫിസ് സ്‌പേസ് സൊല്യൂഷന്‍സ്
മുംബൈ: ഔഫിസ് സ്‌പേസ് സൊല്യൂഷന്‍സ് ഒന്നാംപാദ അറ്റാദായം 233% വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 10 കോടി രൂപയായി. മാത്രമല്ല 335 കോടി രൂപയുടെ ശക്തമായ പ്രവര്‍ത്തന വരുമാനവും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 30% വളര്‍ച്ചയാണ്. എബിറ്റ മാര്‍ജിന്‍ 37.8% ആണ്. എന്റര്‍പ്രൈസ് ക്ലയന്റുകള്‍, അനുബന്ധ സേവനങ്ങള്‍, പ്രവര്‍ത്തന കാര്യക്ഷമത എന്നിവയാണ് മികച്ച പ്രകടനത്തിന് പിന്നിലെന്ന് കമ്പനി പറയുന്നു. പ്രവര്‍ത്തനപരമായി, മുന്നേറ്റം ശക്തമായി തുടരുന്നു. സീറ്റ് ശേഷിയിലെ വര്‍ഷം തോറുംRead More →


