ഇന്ത്യന്‍ മാധ്യമ, വിനോദ മേഖലയിൽ 2022 ല്‍ 20 ശതമാനം വളര്‍ച്ച
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ 23 ശതമാനം ഇടിവ് നേരിട്ട ഇന്ത്യന്‍ മാധ്യമ,വിനോദ വ്യവസായം തിരിച്ചുവരവ് പ്രകടമാക്കുന്നു. 2022 ല്‍ 19.9 ശതമാനം വളര്‍ച്ചയോടെ 2 ട്രില്യണ്‍ മൂല്യത്തിലേയ്ക്കാണ് മേഖല ചുവടുവച്ചത്. 10.5 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന മേഖല 2025 ഓടെ 2.83 ട്രില്യണ്‍ രൂപയിലെത്തും, ഫിക്കി പ്രസിഡന്റ് സുബ്രകാന്ത് പാണ്ഡ പറഞ്ഞു. മാധ്യമ, വിനോദ വ്യവസായത്തിന്റെ പരസ്യ വരുമാനം 2022 ല്‍ ഒരു ട്രില്യണ്‍Read More →




