ബാങ്ക് അക്കൗണ്ടില്ലെങ്കിലും കൗമാരക്കാർക്ക് ഇനി യു.പി.ഐ ഉപയോഗിക്കാം; 'പോക്കറ്റ് മണി' ഫീച്ചറുമായി പേടിഎം

സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കൗമാരക്കാർക്കും ഇനിമുതൽ യു.പി.ഐ വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താം. ഇതിനായി ‘പോക്കറ്റ് മണി’ എന്ന പുതിയ ഫീച്ചർ പേടിഎം അവതരിപ്പിച്ചു. മാതാപിതാക്കളുടെ പൂർണ്ണമായ മേൽനോട്ടത്തിലും നിയന്ത്രണത്തിലും കുട്ടികൾക്ക് പണരഹിത ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് ഈ സംവിധാനം. മെട്രോ യാത്രകൾ, ലഘുഭക്ഷണങ്ങൾ, ഓൺലൈൻ ഷോപ്പിങ്, ഫുഡ് ഡെലിവറി, ഗെയിമിങ് സബ്‌സ്‌ക്രിപ്ഷനുകൾ, മൊബൈൽ റീചാർജ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കായി കുട്ടികൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ മാതാപിതാക്കൾക്ക് അനുമതി നൽകാം.Read More →

സമ്മർദ്ദം കൂട്ടി എണ്ണവിലയും രൂപയുടെ മൂല്യവും; ഓഹരിവിപണിയിൽ കുത്തനെ ഇടിവ്, സെൻസെക്സ് 900 പോയന്റിലധികം ഇടിഞ്ഞു

മുംബൈ: കനത്ത വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതോടെ ഓഹരി വിപണിയിൽ തിങ്കളാഴ്ച നഷ്ടത്തോടെ തുടക്കം. അസംസ്കൃത എണ്ണവിലയിലെ വർധന, രൂപയുടെ മൂല്യത്തിലെ റെക്കോർഡ് ഇടിവ്, ആഗോള വിപണിയിലെ ദുർബലമായ സൂചനകൾ എന്നിവയാണ് നിക്ഷേപകരെ തളർത്തിയത്. രാവിലെ 9.37ഓടെ ബി.എസ്.ഇ സെൻസെക്സ് 939.10 പോയന്റ് (1.25 ശതമാനം) ഇടിഞ്ഞ് 74,298.89ലും എൻ.എസ്.ഇ നിഫ്റ്റി 284 പോയന്റ് (1.20 ശതമാനം) ഇടിഞ്ഞ് 23,359.50ലുമെത്തി. കഴിഞ്ഞ വെള്ളിയാഴ്ച നേരിയ നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിലെRead More →

വീണ്ടും ഒന്നാമനായി എം.എസ് ധോണി; ഝാർഖണ്ഡിലെയും ബീഹാറിലെയും വ്യക്തിഗത നികുതിദായകരിൽ മുന്നിൽ

ന്യൂഡൽഹി: ഝാർഖണ്ഡിലെയും ബീഹാറിലെയും വ്യക്തിഗത നികുതിദായകരിൽ ഒന്നാമതെത്തിയിരിക്കുകയാണ് എം.എസ് ധോണി. 2025-26 സാമ്പത്തിക വർഷത്തെ നികുതിദായകരുടെ പട്ടിക പുറത്തുവിട്ടപ്പോളാണ് ആദായ നികുതി വകുപ്പ് ചീഫ് കമ്മീഷ്ണർ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 20000 കോടി രൂപയാണ് ബീഹാർ, ഝാർഖണ്ഡ് എന്നീ രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി നികുതി ലഭിച്ചത്. അതിൽ ഝാർഖണ്ഡിൽ നിന്നു മാത്രമായി 12000 കോടി രൂപയാണ് ലഭിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും വ്യക്തിഗത നികുതിദായകരുടെ പട്ടികയിൽ ധോണിRead More →

സ്വർണവില ഇന്നും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

കൊച്ചി: സ്വർണ വിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയും പവന് 320 രൂപ കുറഞ്ഞ്1,09,400 രൂപയുമായി. ഇന്നലെ 109720 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്. ഹുർമുസിൽ യു.എസ് സൈന്യത്തെ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ക്രൂഡ് ഓയിലിന്‍റെ വില കുത്തനെ ഉയർന്നതാണ് സ്വർണ വില ഇടിയാന്‍ കാരണം. സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയും  ഇടിഞ്ഞിട്ടുണ്ട്. ഇന്നത്തെ വെള്ളി വിലRead More →

സൗത്ത് കൊറിയൻ കാർ വിപണിയിൽ നിന്ന് ഹോണ്ട പിന്മാറുന്നു; ആശങ്കയിൽ ഇന്ത്യൻ വിപണി?

ന്യൂഡൽഹി: നീണ്ട 23 വർഷത്തെ പ്രവർത്തനത്തിന് ശേഷം സൗത്ത് കൊറിയയിലെ പാസഞ്ചർ കാർ വിപണിയിൽ നിന്ന് പിന്മാറാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസ് തീരുമാനിച്ചു. 2026 അവസാനത്തോടെ സൗത്ത് കൊറിയയിലെ കാർ വിൽപ്പന ഹോണ്ട പൂർണ്ണമായും നിർത്തലാക്കും. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളും വിനിമയ നിരക്കിലെ വ്യതിയാനങ്ങളും കാരണമാണ് ഈ കടുത്ത തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. പ്രാദേശിക ബ്രാൻഡുകളിൽ നിന്നും ചൈനീസ് കമ്പനികളിൽ നിന്നുമുള്ള കടുത്ത മത്സരവും കുറഞ്ഞ വിൽപ്പനയുമാണ്Read More →