ഇസ്രായേൽ- ഇറാൻ സംഘർഷം; ഓഹരി വിപണിയിലും ഇടിവ്
മുംബൈ: പശ്ചിമേഷ്യയിൽ ഇസ്രായേലം ഇറാനും ആക്രമണം വീണ്ടും ആരംഭിച്ചതോടെ ഇന്ത്യൻ ഓഹരി വിപയിൽ തൻ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വില ഉയർന്നതിനെത്തുടർന്ന് ആഗാള ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവട് പിടച്ചാണ് ഇന്ത്യൻ വിപണയും ഇടിഞ്ഞത്. വ്യാപാരം ആരംഭത്തിൽ സെൻസെക്സ് 700 പോയിന്റിന് അടുത്ത് ഇടിഞ്ഞിരുന്നു. പിന്നീട് നില മെച്ചപ്പെടുതയായിരുന്നു. സെൻസെക്സ് 486.24 പോയിന്റ് ഇടിഞ്ഞ് 73,757.10 ലുംRead More →





