Tag: biznews

  • 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം
    , , , ,

    2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം

    ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു. ₹2000 Denomination Banknotes – Withdrawal from Circulation; Will continue as Legal Tenderhttps://t.co/2jjqSeDkSk — ReserveBankOfIndia (@RBI) May 19, 2023 2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ആർ.ബി.ഐ നിർദേശം ബാങ്കുകൾ നൽകിയിട്ടുണ്ട്.…

    Continue Reading

  • ,

    സ്വർണവില വീണ്ടും കുറഞ്ഞു

    കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. 44,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5580 രൂപയായി. 5610 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,963 ഡോളറായി. ഏഷ്യൻ മാർക്കറ്റിൽ സ്വർണത്തിന് നേരിയ നേട്ടമുണ്ടായി. ഡോളർ നേട്ടമുണ്ടാക്കുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാനകാരണം. പലിശനിരക്കുകൾ സ്റ്റെഡിയായി നിലനിർത്തുന്ന ഫെഡ് റിസർവ് നടപടി ഡോളറിന്റെ മൂല്യത്തെ…

    Continue Reading

  • കേരള ബാങ്കിന്‍റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾക്ക് തുടക്കം
    , , ,

    കേരള ബാങ്കിന്‍റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾക്ക് തുടക്കം

    തിരുവനന്തപുരം: കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടെയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുല നെറ്റ്‌വർക് രൂപവത്കരിക്കാൻ കഴിയും. ഇതിനുള്ള പ്രവർത്തനവും 2000 മൈക്രോ എ.ടി.എമ്മുകൾ സ്ഥാപിക്കാനുള്ള നടപടികളും വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള…

    Continue Reading

  • നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു
    , , ,

    നബാര്‍ഡ്, എസ്ബിഐ കാര്‍ഡുകള്‍ ബോണ്ട് ഇഷ്യൂ വഴി 5,800 കോടി രൂപ സമാഹരിക്കുന്നു

    മുംബൈ: നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്ഡ്) ഈ ആഴ്ച 5,000 കോടി രൂപയുടെ മൂന്ന് വര്‍ഷ ബോണ്ടുകള്‍ പുറത്തിറക്കും. 2,000 കോടി രൂപയുടെ അടിസ്ഥാന ബോണ്ടും 3,000 കോടി രൂപയുടെ ഗ്രീന്‍ഷോ ഓപ്ഷനും ഉള്‍പ്പെടുന്നതാണ് ഇത് ബോണ്ടുകളുടെ കാലാവധി 2026 ഓഗസ്റ്റ് 31 വരെയാണ്. അതേസമയം എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് അടുത്ത ആഴ്ച 800 കോടി രൂപയുടെ അഞ്ച് വര്‍ഷ ബോണ്ട് വില്‍പ്പന അവസാനിപ്പിക്കും. ക്രിസിലും ഐസിആര്‍എയും എഎഎ…

    Continue Reading

  • തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍
    , , ,

    തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍

    മുംബൈ: ഇന്‍ഡിഗോ എയര്‍ലൈനിന്റെ പാരന്റിംഗ് കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് തുടര്‍ച്ചയായ രണ്ടാംപാദത്തില്‍ അറ്റാദായം രേഖപ്പെടുത്തി. 919 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1680 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം തൊട്ടുമുന്‍പാദമായ ഡിസംബറില്‍ കമ്പനി ആദ്യമായി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 14161 കോടി രൂപയാണ് നാലാംപാദ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 76.5 ശതമാനം കൂടുതല്‍. എബിറ്റ 20 ശതമാനം ഉയര്‍ന്ന് 1966.5 കോടി രൂപയായപ്പോള്‍ ടിക്കറ്റ്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports