എണ്ണ ഉത്പാദനം കുറയ്ക്കുന്നത് സൗദി സെപ്തംബര്‍ വരെ നീട്ടി
റിയാദ്: എണ്ണവിലയിലെ സ്ഥിരത നിലനിര്‍ത്താന്‍ സൗദി അറേബ്യ. സെപ്തംബര്‍ ഉള്‍പ്പെടെ ഒരു മാസത്തേയ്ക്ക് പ്രതിദിനം 1 ദശലക്ഷം ബാരല്‍ ഉത്പാദനം രാജ്യം വെട്ടിക്കുറയ്ക്കും. എണ്ണവിതരണം 2024 വരെ പരിമിതപ്പെടുത്തുമെന്ന് രാജ്യം പറഞ്ഞിരുന്നു. അതിന് ശേഷം ജൂലൈയില്‍ വീണ്ടും ഉത്പാദന വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചു. പിന്നീട് ഓഗസ്റ്റ് വരെയും അതിന് ശേഷം ഇപ്പോള്‍ സെപ്തംബര്‍ വരെയും ഉത്പാദനം വെട്ടിച്ചുരുക്കുന്നത് നീട്ടി. ആവശ്യമെന്നു കണ്ടാല്‍ നടപടി വീണ്ടും തുടരും. ” വിലയിലെ താല്‍ക്കാലിക വീണ്ടെടുക്കല്‍Read More →




