ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6-6.3 ശതമാനമാകും – മൂഡീസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജിഡിപി വളര്‍ച്ച ജൂണ്‍ പാദത്തില്‍ 6-6.3 ശതമാനമാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി മൂഡീസ്. നേരത്തെ 6.1 ശതമാനം പ്രവചിച്ച സ്ഥാനത്താണിത്.സമാന പാദത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രതീക്ഷിക്കുന്നത് 8 ശതമാനം വളര്‍ച്ചയാണ്. ഉയര്‍ന്ന സാധ്യതയാണ് രാജ്യത്തിനുള്ളത്. ആരോഗ്യകരമായ ആഭ്യന്തര കട സ്രോതസും മികച്ച റേറ്റിംഗും രാജ്യത്തെ ശക്തമാക്കുന്നു,മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് പിടിഐയോട് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വരുമാനംRead More →
