എന്‍ബിഎഫ്‌സികള്‍ ബാങ്ക് ഇതര ധനസഹായം തേടണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി:നോണ്‍-ബാങ്ക് ഫിനാന്‍ഷ്യല്‍ കമ്പനികള്‍(എന്‍ബിഎഫ്സികള്‍) ബാങ്ക് ഇതര വായ്പകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).എന്‍ബിഎഫ്സികളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും സിഇഒമാരുമായി നടന്ന യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷിതമല്ലാത്ത റീട്ടെയില്‍ വായ്പകളില്‍ ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തി. എന്‍ബിഎഫ്സികള്‍ മെച്ചപ്പെട്ട ധനകാര്യ ആരോഗ്യവും പ്രവര്‍ത്തനപരമായ പുനരുജ്ജീവനവും നിലനിര്‍ത്തുന്നു. അതേസമയം ഭരണ മാനദണ്ഡങ്ങള്‍ പാലിക്കുകയും റിസ്‌ക് മാനേജ്‌മെന്റ്, ആന്തരിക ഓഡിറ്റുകള്‍ എന്നിവ നടത്തുകയും വേണം. ബാങ്ക് വായ്പകളുടെRead More →

റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ റെറ) ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം. പരസ്യത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ റെറ റജിസ്‌ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണുന്ന വിധത്തിൽ വേണം ക്യുആർ കോഡ് നൽകാൻ. പത്രങ്ങൾ, ടിവി ചാനലുകൾ, ബ്രോഷറുകൾ, പ്രോജക്റ്റ് സൈറ്റിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡവലപ്പർമാരുടെ വെബ്‌സൈറ്റ്, ഓഫിസ് തുടങ്ങിRead More →

സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്മോ​ൾ ആ​ൻ​ഡ്​ മീ​ഡി​യം എ​ൻ​റ​ർ​പ്രൈ​സ​സ് ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​ണ് (മു​ൻ​ശ​ആ​ത്ത്) റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 2.6 ശ​ത​മാ​ന​ത്തി​​ന്റെ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ആ​കെ സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണം 12,30,000 ക​വി​ഞ്ഞ​താ​യി അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. റി​യാ​ദ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ -42.3 ശ​ത​മാ​നം.Read More →

2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്യാന്‍ സെബി

മുംബൈ:  2003-2005 കാലഘട്ടത്തിലെ 21 ഐ.പി.ഒകളുമായി  ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പശ്ചാത്തലത്തില്‍ 2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിതരണം ചെയ്യും. 2.58 ലക്ഷം നിക്ഷേപകരില്‍ 1.15 ലക്ഷം നിക്ഷേപകര്‍ക്ക് അര്‍ഹമായ മുഴുവന്‍ തുകയും ബാക്കി നിക്ഷേപകര്‍ക്ക് ഭാഗികമായ തുകയും നല്‍കുമെന്ന് സെബി അറിയിച്ചു. 2023-25 കാലഘട്ടത്തില്‍ നടന്ന ഐപിഒകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍Read More →

ഋഷഭ് ഇന്‍സ്ട്രുമെന്റ്സസ് ഐ.പി.ഒ. ഓഗസ്റ്റ് 30 ന്

മുംബൈ: ഋഷഭ് ഇന്‍സ്ട്രുമെന്റ്സ് ലിമിറ്റഡ് ആദ്യ പൊതു ഓഹരി വില്‍പന (ഐ.പി.ഒ.) ഓഗസ്റ്റ് 30 ന് തുറക്കും. ഓഹരി വില പരിധി 418-441 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 34 ഓഹരികളുടെ കുറഞ്ഞ ലോട്ട് വാങ്ങാം. മൂന്ന് ദിവസത്തെ ഓഹരി വില്‍പന പ്രക്രിയ സെപ്റ്റംബര്‍ 1 ന് അവസാനിക്കും. 75 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 94.17 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ. ആശ നരേന്ദ്ര ഗോലിയ 25Read More →