ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ഫ്ലിപ്പ്കാർട്ട്
വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണ ശൃംഖലയിലുടനീളം ഒരു ലക്ഷത്തിലധികം സീസണൽ ജോലികൾ സൃഷ്‌ടിക്കുമെന്ന് പ്രഖ്യാപനവുമായി വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് ഭീമൻ ഫ്ലിപ്പ്കാർട്ട്. സോർട്ടേഷൻ സെന്ററുകൾ, ഡെലിവറി ഹബ്ബുകൾ എന്നിവയുൾപ്പെടെ ഈ ജോലികൾ കമ്പനിയുടെ വിതരണ ശൃംഖലയിലുടനീളം ഉണ്ടാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. കൂടാതെ, ലോജിസ്‌റ്റിക്‌സിനെ സഹായിക്കാൻ വിതരണ പങ്കാളികളുടെ ചുമതലകളും കൂടി ഇതിൽ ഉൾപ്പെടുന്നു. “ടിബിബിഡി (ബിഗ് ബില്യൺ ഡേയ്‌സ്) സമയത്തെ സങ്കീർണ്ണതയും കണക്കിലെടുക്കുമ്പോൾ സ്കെയിലും ഞങ്ങൾക്ക്Read More →




