സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നു
ന്യൂഡൽഹി: രാജ്യത്തെ മൊത്ത ജിഎസ്‌ടി കളക്ഷൻ സെപ്റ്റംബറിൽ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്‌ടി കളക്ഷൻ 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. സെപ്റ്റംബറിലെ മൊത്തം ജിഎസ്‌ടി വരുമാനം 1,62,712 കോടി രൂപയാണ്. ഇതിൽ സെൻട്രൽ ജിഎസ്‌ടി 29,818 കോടി രൂപയും സംസ്ഥാന ജിഎസ്‌ടി 37,657 കോടി രൂപയും സംയോജിത ജിഎസ്‌ടി 83,623 കോടി രൂപയും (ചരക്കുകളുടെRead More →


