സഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സഹാറ ഗ്രൂപ്പിന്റെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ വഴി നടന്ന പണംതട്ടിപ്പിൽ‌ ഇരയായ 35.44 ലക്ഷം പേർക്ക് പണം തിരികെക്കൊടുത്തെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.  ആകെ 1.41 കോടി നിക്ഷേപകരാണുള്ളത്. ഇവരിൽ‌ അർഹരായ 35.44 ലക്ഷം പേർക്ക് 50,000 രൂപവരെ വിതരണം ചെയ്തു. ആകെ 6,841.86 കോടി രൂപ. 2023ൽ തുടക്കമിട്ട സഹാറ റീഫണ്ട്, റീ-സബ്മിഷൻ പോർട്ടലുകൾ വഴിയായിരുന്നു പണംവിതരണമെന്ന് അമിത് ഷാ പറഞ്ഞു സഹാറാ ഗ്രൂപ്പ് ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ നിക്ഷേപംRead More →

എച്ച്ബിഒ മാക്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്

മുംബൈ: നിങ്ങൾ നെറ്റ്ഫ്ലിക്സ് ആരാധകനാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. അധികം വൈകാതെ നെറ്റ്ഫ്ലിക്സിലൂടെ കുറഞ്ഞ ചെലവിൽ കൂടുതൽ സിനിമകളും ടി.വി ഷോകളും ആസ്വദിക്കാൻ കഴിയും. കാരണം, കുറഞ്ഞ ചെലവിൽ എച്ച്.ബി.ഒ മാക്സ്, നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഒരുമിച്ചു നൽകാനുള്ള പദ്ധതിയിലാണ് കമ്പനി. പക്ഷെ, ബഹുരാഷ്ട്ര മാധ്യമ സ്ഥാപനമായ വാർണർ ബ്രോസ് ഡിസ്കവറിയിൽനിന്ന് ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമായ എച്ച്.ബി.ഒ മാക്സ് ഏറ്റെടുക്കുന്നതു വരെ കാത്തിരിക്കണം. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ എച്ച്.ബി.ഒ മാക്സിന്റെ സിനിമകളുടെയും ടി.വിRead More →

പ്രീമിയം ഹോബ്‌സും ചിമ്മിനിയും അവതരിപ്പിച്ച് ക്രോംപ്ടണ്‍

കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്  പ്രീമിയം അടുക്കള ഉത്പന്ന നിരകളായ വിയോണ ഹോബ്‌സ്, എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനി എന്നിവ അവതരിപ്പിച്ചു. സീല്‍ ചെയ്ത ബര്‍ണര്‍ സംവിധാനം, ഡയറക്ട് ഫ്‌ളേം ബര്‍ണറുകള്‍, ഫ്‌ളേം ഫെയിലിയര്‍ ഡിവൈസ്, ഹൈബ്രിഡ് ഹോബ്ടോപ്പ് ഡിസൈന്‍ എന്നിവയാണ് വിയോണ ഹോബ്‌സ് സീരീസിന്റെ  സവിശേഷത. ഇന്ത്യന്‍ അടുക്കളകള്‍ നേരിടുന്ന പതിവ് പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യ്ത എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനി സീരീസ് റാപ്പിഡ്Read More →

പുതിയ നിക്ഷേപ മാർഗ്ഗമായി സ്‌പെഷലൈസ്ഡ് ഇൻവെസ്റ്റ്മെൻറ് ഫണ്ടുകൾ

പ്രവീൺ മാധവൻ  സ്പെഷലൈസ്‌ഡ്‌ ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എസ്ഐഎഫ് ) എന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 2025  ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുത്തിയ പുതിയ നിക്ഷേപമാർഗ്ഗമാണ്. 10 ലക്ഷം രൂപയാണ് എസ് ഐ എഫിലെ അടിസ്ഥാന നിക്ഷേപത്തുക. പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസ്സ് (പിഎംഎസ്) ലേക്ക് പ്രവേശിക്കാൻ 50 ലക്ഷം ആവശ്യമായതിനാൽ, അതിനു താഴെ നിൽക്കുന്ന, കൂടുതൽ പ്രഗൽഭമായ നിക്ഷേപരീതികൾ ലഭ്യമാക്കേണ്ടിയിരുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. പിഎംഎസ് നിക്ഷേപങ്ങൾക്കും മ്യൂച്ച്വൽഫണ്ട് നിക്ഷേപങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന വലിയ വിടവ് നികത്തി നിക്ഷേപകർക്ക് കൂടുതൽRead More →

ഇലക്ട്രിക് വാഹന വിപണി ഉണർവിലേക്ക്

മുംബൈ: അപൂർവ ധാതുക്കൾ നൽകാൻ ചൈന വിസമ്മതിച്ചതിന്റെ ഷോക്കിൽ നിന്ന് പുതിയ ഉണർവിലേക്ക് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി. ഇലക്ട്രിക് വാഹന നിർമാണവും വിപണനവും കയറ്റുമതിയും പ്രോത്സാഹി പ്പിക്കാൻ ആഗോള ഉച്ചകോടി വിളിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിലായിരിക്കും ഉച്ചകോടി. ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ആഗോള കമ്പനി കളും ഉച്ചകോടിയിൽ പങ്കെടുക്കും. ഇലക്ട്രിക് വാഹന മേഖലയിൽ പ്ര തീക്ഷിച്ച വിദേശ നിക്ഷേപം ലഭിക്കാതെRead More →