പ്രായം പിന്നെയും പുറകോട്ടാണോ? ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി കജോള്‍ Kajol’s Age-Defying Look in Red
പ്രായം പിന്നെ പിന്നെ പുറകോട്ടാണോ? ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ചു പോകും. ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. കടുംചുവപ്പ് നിറത്തില്‍, ഓഫ് ഷോള്‍ഡര്‍ ഡിസൈനിലുള്ള ലോങ് സില്‍ക് ഗൗണിലാണ് താരം. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഗോള്‍ഡന്‍ നിറത്തിലുള്ള ഹീല്‍സാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെRead More →
വില കുതിച്ചു കയറുമ്പോഴും സ്വർണം വാങ്ങിക്കൂട്ടി സെൻട്രൽ ബാങ്കുകൾ; ഒക്ടോബറിൽ വാങ്ങിയത് 53 ടൺ സ്വർണം
ചെന്നൈ: മമ്പില്ലാത്തവിധം സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറുമ്പോഴും സ്വർണം വാങ്ങികൂട്ടി സെൻട്രൽ ബാങ്കുകൾ. ഒക്ടോബർ 17ന് സ്വർണം ഒരു ഔൺസിന് 4,381.58 ഡോളറായിരുന്നു വില. എന്നാൽ ഒക്ടോബറിൽ സെൻട്രൽ ബാങ്കുകൾ വാങ്ങിക്കുട്ടിയത് 53 ടൺ സ്വർണം. മുമ്പത്തെ മാസത്തെക്കാൾ 36 ശതമാനം കൂടുതലായിരുന്നു ഇത്. ഈ വർഷം മുഴുവൻ ബാങ്കുകൾ ഇങ്ങനെ മടിയില്ലാതെ സ്വർണം വാങ്ങിക്കൂട്ടി. നാഷണൽ ബാങ്ക് ഓഫ് പോളണ്ടിന് കീഴിലുള്ള കുറച്ച് ബാങ്കുകൾ മാത്രമാണ് ഇങ്ങനെ വൻതോതിൽRead More →
റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐ
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവ് പ്രഖ്യാപിച്ചു. ഇതോടെ പുതിയ റിപ്പോ നിരക്ക് 5.25 ശതമാനമായി. ത്രിദിന പണനയ അവലോകന യോഗത്തിന് ശേഷമാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ഈ തീരുമാനം പൊതുവിൽ അറിയിച്ചത്. ധന നയത്തിൽ ‘ന്യൂട്രൽ’ നിലപാട് തുടരണെന്ന എംപിസിയുടെ മുൻ നിലപാട് ഈ തവണയും തുടരുന്നു. തുടർച്ചയായി രണ്ട് അവലോകനങ്ങളിലും നിരക്കുകളിൽ മാറ്റമൊന്നും വരുത്താതിരുന്നതിനുശേഷമാണ് ഇപ്പോൾRead More →
അദാനി-ഗൂഗ്ള്‍ ഡാറ്റ സെന്റര്‍: 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശ്: ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ അദാനി ഇന്‍ഫ്ര (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വിശാഖപട്ടണം, അനകപ്പള്ളി എന്നീ ജില്ലകളിലാണ് ഭൂമി. അദാനി-ഗൂഗ്ള്‍ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഡന്‍ (Raiden) ഇന്‍ഫോടെക് ഇന്ത്യയെന്ന കമ്പനിയാണ് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. അദാനി ഇന്‍ഫ്ര ഉള്‍പ്പെടെ ആറ് കമ്പനികളെ നോട്ടിഫൈഡ് പങ്കാളിയായി റെയ്ഡന്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികയിലെ ആദ്യ കമ്പനിയായതിനാല്‍ അദാനി ഇന്‍ഫ്രക്ക് ഭൂമി കൈമാറണമെന്നുംRead More →





