ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു
ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി ആപ്പുകൾ വഴിയുള്ള ഡെലിവറി സർവീസുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐറ്റിസി) ഇല്ലാതെ 5 ശതമാനം ഏകീകൃത ജിഎസ്ടി നിരക്ക് ഏർപ്പെടുത്താൻ 2026 ഒക്ടോബർ 8-ന് ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം ശുപാർശ ചെയ്തു. നിലവിൽ പ്രാദേശിക അൺ-രജിസ്റ്റേർഡ് ബിസിനസുകളിൽ നിന്നുള്ള ഡെലിവറികൾക്ക് ഈടാക്കിയിരുന്ന 18 ശതമാനം നിരക്ക് കുറയും. 5 ശതമാനമായാണ് കുറയുന്നത്. സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 9(5) പ്രകാരം, റൈഡർമാർ ജിഎസ്ടി രജിസ്ട്രേഷൻRead More →





