മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടർ & സിഇഒ
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായുള്ള മഹേഷ് മുരളീധർ പൈയുടെ നിയമനത്തിന് ആർബിഐയുടെ അംഗീകാരം. ജൂലൈ 16ന് ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനുശേഷം ഓഹരി ഉടമകളുടെ അനുമതി തേടിയ ശേഷമാകും നിയമനം. ഒക്ടോബർ 1ന് ചുമതലയേൽക്കുന്ന അദ്ദേഹത്തിന്റെ നിയമനം മൂന്നുവർഷത്തേക്കായിരിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കി. ബാങ്കിങ് രംഗത്ത് മൂന്നുപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള മഹേഷ് മുരളീധർ പൈ നിലവിൽ കനറാ ബാങ്കിൽ ചീഫ് ജനറൽ മാനേജരാണ്. ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ്,Read More →





