കൊ​ച്ചി: ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​യു​ടെ ഐ.​ടി വ്യ​വ​സാ​യം 35,000 കോ​ടി ഡോ​ള​റി​ന്‍റേ​താ​കു​മ്പോ​ള്‍ (2.90 ല​ക്ഷം കോ​ടി രൂ​പ) സു​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം കേ​ര​ള​ത്തി​ല്‍നി​ന്നാ​കു​മെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍ട്ട്.കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ര്‍ഗാ​നി​ക് ഫു​ഡ് പ്രൊ​ഡ​ക്ഷ​ന്‍ ആ​ന്‍റ്​ മാ​ര്‍ക്ക​റ്റി​ങ്​ ഏ​ജ​ന്‍സീ​സ്, എം.​എ​സ്.​എം.​ഇ എ​ക്സ്പോ​ര്‍ട്ട് പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് കേ​ര​ള ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്, ഗ്രോ​ത്ത് ആ​ന്‍റ്​ ഡെ​വ​ല​പ്മെ​ന്‍റ് എ​ന്ന പ​ഠ​ന റി​പ്പോ​ര്‍ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ ഐ.​ടി പാ​ര്‍ക്കു​ക​ള്‍ ഇ​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന്​ എം.​എ​സ്.​എം.​ഇ ഉ​ന്ന​താ​ധി​കാ​ര സ​മി​തിRead More →

കോഴിക്കോട്: സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപ വർധിച്ച് 46,400 രൂപയായി. ഗ്രാമിന് 5800 രൂപയാണ്. ഫെബ്രുവരി രണ്ടിലെ വിലയായ 46,640 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില. ജനുവരിയിൽ പവന് 47,000 വരെ വില ഉയർന്നിരുന്നു. Read More →

കേരളത്തിന്റെ കടം 4,29,270.6 കോടി രൂപ

ന്യൂഡൽഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍.എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്ന് പങ്കജ് ചൗധരി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന്Read More →

ഇന്ന് മുതല്‍ വിപണിയിൽ മൂന്ന്‌ ഐപിഒകള്‍

മുംബൈ: ഫെബ്രുവരി ഏഴ്‌ ബുധനാഴ്‌ച മുതല്‍ മൂന്ന്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌. ഫെബ്രുവരി ഒന്‍പത്‌ വരെയാണ്‌ ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. രണ്ട്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കുകളും ആഗോള ടെക്‌നോളജി ബ്രാന്റുകളുടെ ഇന്ത്യയിലെ ഡിസ്‌ട്രിബ്യൂഷണ്‍ പാര്‍ട്‌ണറായ റാഷി പെരിഫറല്‍സുമാണ്‌ ഇന്ന് മുതല്‍ ഐപിഒകള്‍ നടത്തുന്നത്‌. കാപ്പിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌445-468 രൂപയാണ്‌ കാപ്പിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ ഐപിഒ വില. 10 രൂപ മുഖവിലയുള്ള 32 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.Read More →

കൊ​ച്ചി: എ​ൽ.​ഐ.​സി മ്യൂ​ച്വ​ല്‍ ഫ​ണ്ട് അ​സെ​റ്റ് മാ​നേ​ജ്‌​മെ​ന്റ് ലി​മി​റ്റ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യി ര​വി​കു​മാ​ര്‍ ഝാ​യെ നി​യ​മി​ച്ചു. എ​ൽ.​​ഐ.​സി മ്യൂ​ച്വ​ല്‍ ഫ​ണ്ട് അ​സെ​റ്റ് മാ​നേ​ജ്‌​മെ​ന്റ് ഡി​വി​ഷ​നി​ല്‍ വി​വി​ധ ഉ​ന്ന​ത ത​സ്തി​ക​ക​ളി​ല്‍ 30 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള ഝാ, 2023 ​ഡി​സം​ബ​ര്‍ വ​രെ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ (കോ​ര്‍പ​റേ​റ്റ് സ്ട്രാ​റ്റ​ജി) പ​ദ​വി​യി​ലാ​യി​രു​ന്നു. 57കാ​ര​നാ​യ ഇ​ദ്ദേ​ഹം റാ​ഞ്ചി യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍നി​ന്ന് കോ​മേ​ഴ്‌​സി​ല്‍ ഓ​ണേ​ഴ്‌​സ് ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.Read More →